എന്താണ് ‘വെള്ളക്കാക്ക” പ്രതിഭാസം? എന്തിന് നമ്മൾ വെള്ളക്കാക്കകളെ തപ്പിപ്പോണം?

വെള്ളക്കാക്കകൾ ഇല്ലേയില്ല. അങ്ങനെ ഒന്നില്ല എന്ന് എല്ലാവരും ഉറച്ച് പറയുന്നു. ആരും വെള്ളക്കാക്കകളെ പറ്റി മിണ്ടുന്നോ ചിന്തിക്കുന്നോ ഇല്ല. പെട്ടന്ന് അപ്പുക്കുട്ടൻ വന്ന് രാത്രി നിലാവത്ത് വെള്ളക്കാക്കയെ കണ്ടു എന്ന് പറയുന്നു. “ഹഹ- നിലാവത്തൊ. അതെങ്ങനെ കണ്ടു? വെള്ളടിച്ചിട്ട് പൊറത്തെറങ്ങല്ലേ മോനെ” എന്ന് ആളുകൾ ചിരിച്ചു തള്ളുന്നു. അപ്പൊ അതാ നാണിയമ്മ വരുന്നു. “എന്റ്റെ മക്കളെ, പട്ടാപ്പകൽ ഇപ്പൊ ഞാൻ കണ്ടു!!” “എന്ത്?” “നല്ല ബെളത്ത കാക്കേനെ! കണ്ണ് കൊണ്ട് കണ്ടതാ” നാണിയമ്മ കുറച്ച് പ്രായമുള്ള സ്ത്രീയാണ്. […]

Read More

Women Surgeons!

“She is a nut. What else do you expect?” This is someone talking to me during my surgery residency in JIPMER, Pondicherry. The object of his judgement was a woman surgical resident. In Medical College, Thrissur, where I did my MBBS, there were precisely zero number of women Surgeons. A female orthopaedic surgeon was an […]

Read More

ഒരു ഡ്രെസ്സും ഇടാതെ ഓപ്പറേഷൻ തീയേറ്ററിൽ കയറണോ?

ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ഇടണം തുടങ്ങിയ വിവാദങ്ങൾ കേട്ടപ്പോ തന്നെ പലരെയും പോലെ എനിക്കും തോന്നി: ഇവർക്ക് ഇത് എന്തിന്റെ കേടാണ്? ഒരു എല്ലാരും ഉള്ള സമൂഹത്തിൽ ഇങ്ങനെ സൂപ്പർമാൻ അണ്ടർവെയർ ഇട്ട പോലെ മതവും പൊക്കിപ്പിടിച്ച് നടക്കണോ? ഇത് മനഃപൂർവം വിവാദം ഉണ്ടാക്കാനായി അങ്ങോട്ട് വിളിച്ച ഫോണല്ലേ? ഈ സാമാനം ലീക് ആക്കിയത് കത്ത് കൊടുത്തവരുടെ പിന്നിലുള്ള ആൾക്കാർ തന്നെ ആവില്ലേ? ഈ ചോദ്യങ്ങൾ ഒക്കെ കാമ്പുള്ളതാണ്. പക്ഷേ ഇതൊന്നും ശാസ്ത്രീയ ചോദ്യങ്ങൾ അല്ല!! പണ്ടേ […]

Read More