ഇപ്പോഴത്തെ ഈ പ്രശ്നം , അപഗ്രഥിക്കുന്നതിനായി എന്റെ ഒടുക്കത്തെ ന്യൂറോണുകൾ തരിക്കുകയാണ് . ഏതൊരു പ്രശ്നത്തിന്റെയും വേര് മാന്തി പുറത്തെടുത്ത് , അതിൽ മരുന്ന് വക്കണം , എന്നാണല്ലോ ന്യൂ ജെൻ ദൈവം ആയ ഡിങ്കൻ, ബാലമംഗളത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് . ഈ മരുന്ന് വയ്ക്കാനും , സമൂഹത്തെ നന്നാക്കാനും ഒന്നും , ആർക്കും പറ്റില്ല. കാലക്രമേണ , പലർ ചേർന്ന് പലതും ചെയ്താൽ , ചിലപ്പോ നന്നായേക്കാം – അത്രേ ഉള്ളു . പക്ഷെ മാന്തണം – ചികയണം […]