
പിലാസാപ്പി എന്ന് കേട്ടിട്ടുണ്ടല്ലോ . വിവരം കുറവുള്ളവർ ഒരു ഫാഷന് ഫിലോസഫി എന്നൊക്കെ കാച്ചും . കുറെ ജാഡ വാക്കുകൾ ഉപയോഗിച്ച് പൊതുജനത്തെ കൺഫ്യൂഷൻ അടിപ്പിക്കുക എന്നതാണ് സാറേ ഇവമ്മാരുടെ ഒരു മെയിൻ. അതിലെ ഒരു സാമാനം ആണ് എപിസ്റ്റമോളജി . മ്മ്ടെ അറിവ് എന്താണ് ? ലോക അറിവ് എന്നൊരു സാനം ഉണ്ടോ – ഇതൊക്കെ ആണ് ചോദ്യം . പ്ലാറ്റോടെ ഗുഹ : അതിൽ റോമൻ പീലാസപ്പര് ആയ പ്ലാറ്റോ എന്ന ഒരു ചുള്ളൻ […]