ഹോമിയോ – പിന്നെ മറ്റു പലതും – വേണ്ടഷ്ടോ – നമ്മളില്ലേ .

ഹോമിയോയിൽ കോവിഡിന് മരുന്നില്ലേ ? ആർസെനിക്കാം ആൽബം ? മരുന്ന് മാഫിയ മുക്കിയതല്ലേ , ഇതൊക്കെ ? ആയുർവേദത്തിൽ കഷായം , ഗുളിക അങ്ങനെ ഒക്കെ ഉണ്ടല്ലോ ? ഒന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യേണ്ട പ്രശ്നമേ ഒള്ളുഷ്ടോ . ഇനീ ഇതൊക്കെ തെറ്റാണെങ്കി എന്താ ഒന്നും എഴുതാത്തത് ? മൈ ഡിയർ പ്രെൻഡ്‌സ് ആൻഡ് പ്രെന്ഡീസ് . തെണ്ടി പ്രെൻഡ്‌സ് ആൻഡ് നോട്ട് സൊ തെണ്ടീസ് , ഈ ആളോൾടെ വിശ്വാസങ്ങൾ ഒക്കെ തിരുത്തി നന്നാക്കൽ ഒക്കെ […]

Read More

തൊള്ളായിരത്തി തൊണ്ണൂറ് – ഞാൻ കേറുന്നു .

ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിൽ , ആ നിഗൂഢ കുണാണ്ടറി ഉദയം ചെയ്തു – പിധിം !.   ഇന്റർനെറ്റ് ! സി ഇ ആർ എൻ എന്ന സ്ഥാപനം പടച്ചതാണത് . എന്തുട്ടാ ദ് ? ആർക്കും അറിഞ്ഞൂടായിരുന്നു അന്നത് . എനിക്കും അറിഞ്ഞൂടായിരുന്നു . എന്തിന് – കമ്പ്യൂട്ടർ എന്താണ് എന്ന് പോലും അറീല്യ ഷ്ടോ – ആരോടും മിണ്ടല്ലേ . കുത്തക മുതലാളിത്തത്തിന്റെ നേർ ചിഹ്നമായ മക് ഡൊണാൾഡിന്റെ ഒരു ശാഖാ കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ […]

Read More

മുന്നൂറ്‌ ശതമാനം പരാജയപ്പെട്ട സർജറി ! അന്ത ഭീകര കാലം .

അതായത് സുഹൃത്തുക്കളെ , എം ബി ബി എസ് മൂന്നാം വര്ഷം ആണ് ആദ്യമായി ഓപ്പറേഷൻ തീയേറ്ററിൽ കാലെടുത്തു വയ്ക്കുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു . വെളിയിൽ ആകെ ഒരു ശ്വാസം മുട്ടാണ് . രോഗികൾ തിക്കി തിക്കി നിൽക്കുന്നു . ചിലേടത്ത് ഒരു വാട . ചൂട് നല്ല ജാസ്തി . സ്വര്യം കമ്മി . വാർഡുകളിൽ നടക്കാൻ പാടാണ് . നിലത്തൊക്കെ രോഗികൾ കിടപ്പുണ്ട്. ശബ്ദ കോലാഹലം . പക്ഷെ തീയേറ്റർ – […]

Read More

ചങ്കിടിപ്പിക്കുന്ന ചൈന – ഒരു ഹിമാലയൻ തോൽവി ഗാഥ

ബാഗ്രൗണ്ട് എന്താണെന്ന് വച്ചാൽ, ഇന്ത്യ നെഹ്‌റു ഭരിക്കുന്നു – സുന്ദരൻ ജനാധിപത്യം (നമ്മുടെ ഉള്ളത് വച്ച് എത്ര പറ്റുമോ , അത്രേം . പറ്റുന്നതല്ലേ പറ്റൂ . പറ്റാത്തത് പറ്റില്ലല്ലോ .) ചൈന ചൗ ചൗ ചൗ . ഛെ – ചൗ എൻ ലായി ഭരിക്കുന്നു – സുന്ദര സുരഭില കമ്മ്യൂണിസ്റ്റ് രാജ്യം . അതായത് , സുന്ദരമായ ഏകാധിപത്യ ഭരണം . അതോറിറ്റേറിയൻ . പക്ഷെ നെഹ്രു – ജനാധിപത്യ ഐഡിയലിസ്റ്റ് . അമേരിക്ക […]

Read More