വൈ അയ് ആം എ നസ്രാണി – വൈ? .

മ്മ്‌ടെ ശശി തരൂർ എഴുതിയ ഒരു ബുക്ക് ആണ് – വൈ അയ് ആം എ ഹിന്ദു ? ഞാൻ എന്ത് കൊണ്ട് ഹിന്ദു ആയി ? നല്ല ബുക്കാണ് . ഇങ്ങനെ ആണ് തീവ്ര മതവാദികളെ നേരിടേണ്ടത് എന്നും എനിക്ക് അഭിപ്രായമുണ്ട് . കൂർമ്മ ബുദ്ധി – അതുമുണ്ട്. പിന്നെ എഡ്ഡീകഷൻ – അതിന്റെ അസ്കിത വേറെ ….ഉണ്ടല്ലോ . അപ്പൊ , ഞാനും എഴുതാം എന്ന് വിചാരിച്ചു- കൂർമ്മ ബുദ്ധി ഹീനത , എഡ്ഡീക്കഷൻ […]

Read More