ഒൻപതാം ക്ലാസ്സിൽ വിക്ടർ ഹ്യൂഗോ വിന്റെ ‘ലാ മിറാബിലെ ‘ യിലെ ഒരു ചാപ്റ്റർ വായിച്ചോണ്ട് ഇരിക്കയായിരുന്നു . ജീൻ വാൽ ജീൻ – അതോ ഴാങ് വാൽ ഴാങ്ങോ – ആപ്പിൾ കട്ടിട്ട് നീണ്ട കാലത്തേക്ക് ജയിലിൽ പോകുന്ന ? – ങാ അത് തന്നെ . അപ്പോഴാണ് പുറത്തു ഒരു ബഹളം കേൾക്കുന്നത് . ക്രിസ്ത്യാനി സമരം ! മാഡൽ ബായസ് ആണേ – തൃശൂരാഷ്ടോ – എണ്പതുകളാണേ. സ്‌കൂളിൽ രാഷ്ട്രീയണ്ട്ന്ന് . […]