“തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അയയും”- ഇതാണ് നെഗറ്റിവ് ഫീഡ്ബാക്ക് ലൂപ്പ്. പ്രകൃതിയിൽ സ്ഥിരതയുള്ള ഏത് മെക്കാനിസത്തിലും ഉള്ളതാണ് അവ. മനുഷ്യശരീരത്തിൽ ഒക്കെ നിറച്ചും ഇവയുണ്ട്. ഉദാഹരണത്തിന്, മൂന്ന് ലഡു ഒന്നിച്ചു വിഴുങ്ങിയാൽ രക്ത പഞ്ചസാര ടപ്പോ എന്ന് കേറുന്നു. ഇതിന്റെ ഉയർച്ച പാൻക്രിയാസിലെ അയലെറ്റ് സെല്ലുകൾ അറിഞ്ഞ ഉടനെ ഇൻസുലിൻ ചാമ്പി വിടുകയായി. കുറെ ഏറെ ബൈയോകെമിക്കൽ റിയാക്ഷനുകൾ ചറപറാ സ്പീഡിൽ ആവുന്നു; പഞ്ചസാരയെ കത്തിക്കുന്നു, കുറെ കൊഴുപ്പ് ആക്കി മാറ്റുന്നു. ഫലം- ഷുഗർ കുറയുന്നു. ഭൗമ […]
Category: വെർതെ – ഒരു രസം
ചാമ്പിക്കോ…സാലഡ്.
സാലഡ് നല്ലതാണ്. ഭക്ഷണത്തിന് മുന്നേ കുറെ എടുത്ത് കറു മുറാ കടിച്ചു പള്ള നിറച്ച് കുറെ വെള്ളോം കുടിച്ചു കഴിഞ്ഞാൽ നമ്മളെ ശരിക്കും തടിപ്പിക്കുന്ന സാനങ്ങൾ ഗളും ഗളും എന്നു തിന്നാൻ ഉള്ള ആക്രാന്തം കുറഞ്ഞു കിട്ടും. എങ്കിലും മറ്റേ സാനം ഇല്ലാതെ ഒന്നും നടക്കൂല്ല ഗുയ്‌സ്. ആ സാനം ആണ് ഒരു ഹോമോ സാപിയന്റെ കൊണാണ്ടറി നിശ്ചയിക്കുന്നത് എന്ന് ഉപനിഷത്തുക്കളിലും ബൈബിളും ബാബിലോണിയൻ പുണ്യ പുസ്തകമായ ഗില്ഗമേഷ് ചെയ്തികളിലും ഉണ്ട്. ആ സാനമാണ് ആത്മ നി […]
മനസാക്ഷി കുത്താതെ കൊല്ലണോ? ഓ- അതിനെന്താ?
സാധാരണയായി, ഈ കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ ഞാൻ കാണാറേ ഇല്ല. ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് കണ്ടിട്ടില്ല. ഹോട്ടൽ റുവാണ്ട- നോ നോ. ആനി ഫ്രാങ്കിന്റെ ഡയറി പോലും വായിച്ചിട്ടില്ല. എങ്കിലും ചരിത്രം വായിക്കാതെ പറ്റില്ലല്ലോ. എനിക്കറിയാം; സഹോ ആൻഡ് സഹികളെ. സത്യം പറ- ഈ ജർമ്മൻ ജൂത കൂട്ടക്കൊല കേട്ട് കേട്ട് ബോറടിച്ചില്ലേ? ബോറടിച്ചു ചത്തില്ലേ? എന്തുട്ടാ ഗെഡിയെ ഇത്- ഹിറ്റ്ലർ, ജൂതൻ, ആറു ലക്ഷം മനുഷ്യർ ….ഗ്യാസ് ചേമ്പർ- ഹോ കേട്ട് മടുത്തു. കേട്ടാൽ തോന്നും ഇത് പുതിയ […]
പുട്ടോളികളെ മനസിലാക്കുന്ന ഒരു പഴോളി:
ഞാൻ ഒരു കാര്യം മനസിലാക്കുന്നു- ഇന്ത്യ മൊത്തം പുട്ടോളികൾ ആണ്! പുട്ടിൻ തേനാണ്, പാലാണ്, ചക്കരയാണ്. യുക്രയ്ൻ എന്താണെന്നറിയില്ല- മൊത്തം മൈലാണ്. അവർ സ്വന്തം കാലിന് കോടാലി വെച്ചവരാണ്. അവരെ എല്ലാം പുട്ടിൻ കൊല്ലും. അവരുടെ നാട് കുട്ടിച്ചോറാക്കും. അതിനെന്താ? കണക്കായിപ്പോയി. ഇതാണ് പുട്ടോളികളുടെ മനസിലിരുപ്പ്. പഴോളികൾ ഇല്ലാതില്ല; കേട്ടോ- അലവലാതികൾ. പേടിത്തൊണ്ടന്മാർ. ചങ്കൂറ്റം ഇല്ലാത്തവർ. വെടിയുണ്ട വരുമ്പോൾ വിരിമാറ് കാണിക്കാൻ പോലും ത്രാണി ഇല്ലാത്തോർ. വേറെ രാജ്യങ്ങളെ കേറി ആക്രമിക്കരുതത്രെ! ആണത്തം ഇല്ലാത്ത പഴങ്ങൾ. എന്തോ- […]