സത്യപാൽ സിംഗ് പാവാട – പരിണാമോം പാവാടാ- തന്തയും പാവാടാ :

ഇതൊരു ശാസ്ത്ര ലേഖനം ആണ് . വേറെ ഒന്നും വിചാരിക്കരുത് .   സത്യത്തിൽ സത്യപാൽ സിംഗിന്റെ സംശയത്തിൽ കാര്യം ഉണ്ട് . പരിണാമം എന്ന് മാത്രമല്ല – ഒരു കാര്യവുവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല ! സംശയുമുണ്ടോ ? ഉവ്വോ ? ഉവില്ലേ ? ഉവ്വുവ്വ് .   ഒരു ഉദാഹരണം എടുക്കാം . അദ്ദേഹത്തിന്റെ അച്ഛനും അമ്മയും – അതായത് തന്തയും തള്ളയും –   അല്ലെങ്കിൽ അത് വേണ്ട – ആളോള്ക്ക് വെഷമാവും . […]

Read More

ആണ് , പെണ്ണ് – മീൻ കഷ്ണം – ഒന്നും സിംപിൾ അല്ല :

ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ളവർ അല്ലെ ? തീർച്ചയായും ആണ് .   അപ്പൊ നീ ഫെമിനിസ്റ്റല്ലേ ?   കുടുങ്ങി . അല്ല എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ എല്ലാം പിണങ്ങും . പെണ്ണുങ്ങൾ പിണങ്ങിയാൽ എന്ത് ഉഷാർ ആയി എഴുതിയിട്ടും കാര്യമില്ല . മാന ഹാനി മാത്രം ഫലം . ഓട് മോനെ കണ്ടം വഴി എന്ന് എന്തായാലും കേൾക്കും .   ഒരു ബ്രാൻഡിങ്ങും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ ആണത്തം ഇല്ലാത്തവൻ […]

Read More

എ കെ ജി യും ദൈവവും :

എ കെ ജി മുതിർന്ന ഒരു മനുഷ്യൻ ആയ ശേഷം പ്രായ പൂർത്തി ആവാത്ത ഒരു കുട്ടിയെ പ്രണയിച്ചു എന്നത് വിമർശന വിധേയം ആണോ ?   ഒരു കൊനുഷ്ടു ചോദ്യമാണ് .   എന്റെ അപ്പൂപ്പനും അമ്മൂമ്മയും കല്യാണം കഴിക്കുമ്പോ അപ്പൂപ്പന് പതിനഞ്ചും അമ്മക്ക് പത്തും വയസ്സാണ് . എനിക്കൊര്മയില്ല – എന്റപ്പൻ പറഞ്ഞതാണ് .   പീരിഡ്സ് ആയി കഴിഞ്ഞാൽ മുതിർന്നു എന്നാണു പഴയ കണക്കത്രെ . അത്രേം ആയാൽ പെണ്ണുങ്ങളെ പ്രണയിക്കാം , […]

Read More

കുരിശിൻ ഭാരം ഭൂമിക്കും സീസറിന്റെ തല്ല് ഞമ്മക്കും :

അതായത് – ഈ കുരിശ് ഒരു കുരിശായല്ലോ . കുരിശ് എന്തായിരുന്നു എന്ന് ഒരു ചരിത്ര പഠനം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ . എന്ത് കൊണ്ട് ഇപ്പൊ –   ചുമ്മാ – അത്രേയുള്ളു . ഒരു മാതിരി കുരിശു ചോദ്യങ്ങളും കൊണ്ട് വരരുത് കുരിശുക്കളെ . .   എന്തൊക്കെ പറഞ്ഞാലും കുരിശ് ഒരു സിംബൽ ആണ് . അടിച്ചു തകർക്കപ്പെട്ടവന് സമയത്തിന്റെ തികവിൽ ഉയർത്തെഴുന്നേൽക്കാം എന്ന പ്രതീക്ഷയുടെ അടയാളം . ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളിൽ നിന്നും […]

Read More

ആയുഷ് എന്തുകൊണ്ട് ? എന്റെ വക ഒരു തെറി :

നമ്മുടെ സർക്കാർ ആയുഷ് എന്ന ഒരു വിഭാഗം ഉണ്ടാക്കി അതിനു വളരെ അധികം കാശ് വക ഇരുത്തിയിട്ടുണ്ട് . അതി ബുദ്ധിമാന്മാരായ നമ്മുടെ സർക്കാരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര ദിവ്യത്വം ഉള്ള നേതാവും എന്ത് കൊണ്ടാവും ഇങ്ങനെ ചെയ്യുന്നത് ? എനിക്ക് എന്റേതായ തിയറി ഉണ്ട് . (സോറി – തെറി അല്ല – തിയറി . ഹെഡിങ് തെറ്റി പോയതാണ് )   ഞാന് ആലോചിക്കുകയാണ്. ഇരുപതുകൊല്ലം മുമ്പ് തൃശ്ശൂര് മെഡിക്കല് കോളേജിലെ പ്രധാന അത്യാഹിതവിഭാഗത്തില് […]

Read More