തല കംപ്ലീറ്റ് തിരിഞ്ഞ നാട്. നായ കണ്ണിലുണ്ണി- മനുഷ്യൻ നികൃഷ്ട ജന്മം.

ഹൌസ് സർജൻസി ചെയ്യുമ്പോഴാണ് ആ മദ്ധ്യവയസ്കനെ കുറെ പേര് ചേർന്ന് കൊണ്ട് വന്നത്. സംഭ്രമം- വെള്ളം ഇറങ്ങുന്നില്ല. പേശികൾ വലിഞ്ഞു മുറുകുന്ന വേദന. ഒരു ഗ്ലാസ് വെള്ളം നീട്ടിയപ്പോൾ ദയനീയ നോട്ടം. കണ്ണുകളിൽ നിസ്സഹായതയുടെ ഭീതി. പേവിഷ ബാധ ഉള്ളവരെ കിടത്തുന്ന ഐസൊലേഷൻ വാർഡിൽ ഒറ്റക്ക് പിടഞ്ഞു പിടഞ്ഞാണ് അന്ത്യം. ഭാര്യയും കൗമാരക്കാരായ രണ്ടു പെൺമക്കളുടെയും കരച്ചിലുകൾ ഇപ്പോഴും നല്ല ഓർമയുണ്ട്. അഞ്ചാറ് മാസം മുൻപ് ഒരു തെരുവ് പട്ടി ചെറുതായി കടിച്ചത്രേ. ഒരു പോറൽ മാത്രമായത് […]

Read More

Many Worlds.

I know there are many worlds out there. It is a bit like Hugh Everett’s ‘Many Worlds’ interpretation of quantum mechanics. There. I show you, in one stroke, that I am a sophisticated ass, brainy in a physicsy way, and yet I took Medicine as a career. But here, in this country of almost one […]

Read More

ആകസ്മികതയും വിജയവും നാഞ്ചിയമ്മയുടെ പാട്ടും:

ഏതെങ്കിലും ഒരു മേഖലയിൽ ഉള്ള വിജയം എന്നാൽ എന്ത് കുന്തമാണ്‌? അതെങ്ങനെ ഉണ്ടാകുന്നു? വളരെ അധികം ആളുകൾ നമ്മളെ അറിയുന്നു. നമ്മുടെ സേവനം അല്ലെങ്കിൽ ഉത്പന്നം; അതുമല്ലെങ്കിൽ ആത്മപ്രകാശനമായ എന്തേലും കലാമൂല്യമുള്ള പ്രകടനം- ഇതിനു വേണ്ടി ആളുകൾ തിക്കിത്തിരക്കുന്നു. നമ്മളെ അഭിനന്ദിക്കുന്നു. പല തരം അംഗീകാരങ്ങൾ കിട്ടുന്നു. ഇത് കൊണ്ട് നമുക്ക് മാനം മര്യാദയായിട്ട് ജീവിച്ചു പോകാൻ പറ്റുന്നു. കുടുംബത്തെ പോറ്റാനും സാധിക്കുന്നു. പൊതുവെ നമ്മൾ ഹാപ്പിയാകുന്നു. അല്ലേ? അതേ. ഇതിന് വേണ്ടി നമ്മൾ എന്ത് ചെയ്യണം? […]

Read More

എനിക്ക് രാജാവ് ആവണ്ട. വേണ്ടാത്തോണ്ടാ, പ്ലീസ്.

ഈ ജിപ്മെറിൽ സർജറി റെസിഡൻറ്റ് എന്ന് പറയുമ്പോ പുറത്ത് നിന്ന് നോക്കുമ്പോ മ്മള് രാജാവണ്. എന്നാ ശരിക്കും എന്തുട്ടാ? വെറും അടിമ. ന്നാലും അടിമകൾടെ ഇടയിലും നേതാക്കൾ ഇല്ലേ? പിത്തിക്കര ഇക്കി? ഛെ…ഇത്തിക്കര പക്കി ഒക്കെ പോലെ? അദാണ്. മൂന്നാം വർഷ റെസിഡൻറ്റ് എന്ന ഫൈനൽ ഇയർ ആകുമ്പോ ചെറിയ ഒരു ജൂനിയർ കൂട്ടത്തിന്റ്റെ നായകൻ ആവാം. അടിമകലോം കാ രാജ. യൂണിറ്റ് ചീഫ് എന്നെ വിളിക്കുന്നത് ‘ശുക്രാചാര്യ’ എന്നാണു. എന്താണോ എന്തോ. സീനിയർ സർജൻമാർ നമ്മളോടും […]

Read More