Big Brother Potrru. Daakters bhi Potruu.

The other day, I saw ‘Soorarai Pottru’, the movie based loosely on a very enterprising ex-army man who establishes a novel, revolutionary airline company. That too in the notoriously red tape ridden Indian economic climate. I liked it. There is hyperbole, yes. And excessive theatrics. But these can be pardoned. But this is not a […]

Read More

ഇല്ലാതാവൽ ഇല്ലാതാവണ്ട .

നമ്മുടെ മനസിന്റെ ഏറ്റവും വലിയ യുക്തിയില്ലാ ചിന്ത എന്താണ് ? ഞാൻ എന്തോ വലിയ പ്രാധാന്യം ഉള്ള ആൾ ആണെന്ന ചിന്ത . എഴുനൂറ് കോടി ഉണ്ട് സഹോ . ഓരോരുത്തനും, ഓരോ അവളും അങ്ങനെ വിചാരിക്കുന്നു ; ഞാൻ ഇല്ലെങ്കിൽ ഈ ലോകത്തിന് എന്തോ പറ്റുമെന്ന് . ഈ മഹാ ബ്രഹ്മാണ്ഡത്തിന് ഒരു ചുക്കും പറ്റുകയില്ല . മിക്കവരും താന്താങ്ങളുടെ ഇല്ലാതാവലിനെ പറ്റി ചിന്തിക്കുന്നേ ഇല്ല . ഈ ചിന്തയില്ലായ്മ ആയിരിക്കണം ലോകത്തിലെ ഏറ്റവും വലിയ […]

Read More

തടിയിൽ തട്ടൽ ദുഃഖം ആണുണ്ണീ , നാക്കല്ലോ സുഖപ്രദം- വുമൺസ് ഡേ .

ഞാൻ പണ്ട് ബാംഗളൂരിൽ ആയിരിക്കുമ്പോ എന്റെ കൂട്ടുകാർ കൂട്ടത്തിൽ ഒരു രസികൻ ചുള്ളൻ വന്നു പെട്ടു . എല്ലാര്ക്കും വളരെ ഇഷ്ടമായിരുന്നു , പുള്ളിയെ . കണ്ടാൽ ഉടനെ : “ജിമ്മിയെ – നീ ശരിക്കും ചുള്ളൻ ആയിട്ട്ണ്ടല്ലോ . അടിപൊളി ഷർട്ട് ആട്ടാ .” “എന്തുട്ടാ നിന്റെ ഒരു ബുദ്ധി !” “ങേ . നിനക്ക് ഹെയ്റ്റ് കൂടിയ !”എന്നൊക്കെ പറയും . നമ്മൾ സ്നേഹിച്ചു പോവും . ആൾ ഭയങ്കര കാശുകാരൻ ആണ് . […]

Read More

ദൃശ്യം 5 .

-ഒരു നാൽപ്പത് വര്ഷം ഇങ്ങനെ കഴിഞ്ഞു പോവുന്നു . ജോർജൂട്ടിക്ക് പത്തുതൊണ്ണൂറ്‌ വയസാവുന്നു . ദൃശ്യം മൂന്നിൽ , പഴേ പോലീസ് ദമ്പതികൾക്ക് അയച്ചു കൊടുത്ത എല്ലുകൾ ഇളയ പശുക്കുട്ടിയുടേതാണ് എന്ന് വ്യക്തമായതാണല്ലോ പുള്ളി രക്ഷപെടാൻ കാരണം . ദൃശ്യം നാലിലും , ക്ളൈമാക്സില് വീണ്ടും കുഴിച്ചെടുത്ത എല്ലുകൾ ഒരു പശുക്കുട്ടിയുടേതാണ് എന്ന് മനസ്സിലാവുന്നു .ഇവിടെ ആണ് ദൃശ്യം അഞ്ച് ആരംഭിക്കുന്നത് . അപ്പോഴേക്കും പശുക്കുട്ടികളെ കൊല്ലുന്നത് മരണ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ , പോലീസ് ആ […]

Read More