പിലാസാപ്പി എന്ന് കേട്ടിട്ടുണ്ടല്ലോ . വിവരം കുറവുള്ളവർ ഒരു ഫാഷന് ഫിലോസഫി എന്നൊക്കെ കാച്ചും . കുറെ ജാഡ വാക്കുകൾ ഉപയോഗിച്ച് പൊതുജനത്തെ കൺഫ്യൂഷൻ അടിപ്പിക്കുക എന്നതാണ് സാറേ ഇവമ്മാരുടെ ഒരു മെയിൻ. അതിലെ ഒരു സാമാനം ആണ് എപിസ്റ്റമോളജി . മ്മ്ടെ അറിവ് എന്താണ് ? ലോക അറിവ് എന്നൊരു സാനം ഉണ്ടോ – ഇതൊക്കെ ആണ് ചോദ്യം . പ്ലാറ്റോടെ ഗുഹ : അതിൽ റോമൻ പീലാസപ്പര് ആയ പ്ലാറ്റോ എന്ന ഒരു ചുള്ളൻ […]

The Trumpian Idea.
The most powerful executive president in the entire democratic landscape has tried to stage a coup. A coup that would have, if successful, transformed the most powerful country in the world with enough nuclear weapons to fry the world many times over, into a dictatorship, manned by a madman, who could easily put the North […]

എല്ലാം വളരെ പെട്ടെന്നായിരുന്നു . അഥവാ – ഒക്കെ സിമ്പിളാ – സിമ്പിൾ .
അന്നാമ്മ ചേടത്തി വെറും അന്നാമ്മയും , പത്രോസ് ചേട്ടൻ വെറും പത്രോസും ആയ ഒരു കാലം ഉണ്ടായിരുന്നു . അവരടെ കല്യാണത്തിന് മുൻപ്. പത്രോസ് ചേട്ടൻ നാട്ടിലെ മിക്ക ചെറുപ്പക്കാരും ചെയ്യുന്ന പോലെ കുറെ കള്ളൂ കുടിച്ചു , കുറെ ചീട്ടു കളിച്ചു . അല്ല . മിക്കവരെയും തോപ്പിക്കുന്ന പെർഫോമൻസ് ആയിരുന്നു പുള്ളിയുടെ . താപ്പ് കിട്ടിയാൽ വീട്ടീന്ന് കാശ് കട്ട് വല്ല പെണ്ണുങ്ങക്കും കൊണ്ട് കൊടുക്കും – ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ . […]

To Whomsoever It May Concern- Dead bodies and Ayurvedic Surgery.
“To Whomsoever It May Concern”- I started to type. This was way back in 2006. I was working in a private hospital. I had just completed my Plastic Surgery residency. This was for a patient on whom I had done a multiple tendon and nerve repair for the hand during my residency. I thought I […]

ജീപ്പച്ചന്റ്റെ ഡയകോലും പാരമ്പര്യ സർജറിയും :
ശരിയാ തിരുമേനി . ജീപ്പച്ചൻ വലിയ ഒരു സാംസ്കാരിക അഭിമാനി ഒന്നും അല്ല . രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് മുതു മുതു മുത്തച്ചൻ സുശ്രുതച്ചായൻ നാസോ ലാബിയൽ ഫ്ലാപ്പും ആബ്സിസ് ഡ്രൈനേജുകളും തിമിരത്തിനു കൗച്ചിങ്ങും ചെയ്യുമ്പോ അന്ന് നമ്മൾ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ശസ്ത്രക്രിയാ പരമ്പരയുടെ ഉടമകൾ ആയിരുന്നെന്ന സത്യം ജീപ്പച്ചന് അറിയാൻ പാടില്ലാത്തത് ഒന്നുമല്ല . അതിനു ശേഷം എ ഡി മുന്നൂറ് ആയപ്പോഴേക്കും ഒക്കെ കോഞ്ഞാട്ട ആയത് എന്ത് കൊണ്ടായിരുന്നു തിരുമേനി ? […]