പണ്ടെന്ത് സുഖമായിരുന്നു . ഒരു പത്തിരുനൂറ് കൊല്ലം മുൻപൊക്കെ . കൗമാരം എന്നൊരു സാധനമേ ഇല്ല . ചെറു ചൂടുള്ള അമ്മവയറ്റിൽ നിന്ന് തണുത്ത , കഷ്ടപ്പെട്ട് ശ്വസിക്കേണ്ട ലോകത്തേക്ക് ഒരൊറ്റ വീഴ്ച പോലെ , കുട്ടിത്തമാകുന്ന പ്രഭാതത്തിൽ നിന്ന് ഉച്ചവെയിൽ മദ്ധ്യവയസിലേക്ക് ഒരു ചാട്ടം . സദ്യ – ജീവിതമാകുന്ന സദ്യ എങ്ങനെ ഉണ്ടാക്കണം ? അത് നമ്മൾ ആലോചിക്കയെ വേണ്ട . കുശിനിയിൽ കയറുക , കറിക്ക് അരിയുക , ഇളക്കുക – അങ്ങനെ […]
ഒരു മയിലൂല്യാ , ഷ്ടോ.
ഉടൻ നിങ്ങൾ ചോദിക്കും – മയി (ർ ) അല്ലെ ഉദ്ദേശിച്ചത് ? മയിലൊളെ – അതെ . അപ്പൊ നിങ്ങക്ക് ഇഷ്ടം ഉള്ളത് പോലെ വായിക്കുക . ഞാൻ മാന്യൻ ആയത് ഒരു ബലഹീനത ആണ് . നിങ്ങൾ എന്ത് വിചാരിച്ചാലും “ഒരു മയിലൂല്യാ . ഷ്ടോ ” എന്ന് പറയാൻ എനിക്ക് പറ്റുന്നതും ഇല്ല . ഈ മയില് നാട് ഒരു മതരാജ്യം ആയാലും എനിക്ക് ഒരു മയിലൂല്യ . നിങ്ങൾ എന്നെപ്പറ്റി എന്ത് […]
Covid- A look at some biases and some open questions: (Along with an analysis of Mumbai)
Covid is a very dangerous public health issue. Already, lakhs of deaths have been reported. Gross Biases: —————— The ideological bias: The immediate, moronic and unfortunate stand of right-wingers like Trump, Bolsonaro etc , terming Covid a “little flu” and their seeming indifference to deaths and danger to life, caused people, and the entire academic […]
Gateway to Purgatory- Enter Neurosurgery.
I have deliberately forgotten some episodes from my life. Hmm…maybe not. Precision control of memory is not in your hands. I mean, brain. But they are repressed. One thinks that that page is turned, but they leave watermarks on what you are. Like the skill to do Spinal Taps. I was doing my Plastic Reconstructive […]
ഹോമിയോ – പിന്നെ മറ്റു പലതും – വേണ്ടഷ്ടോ – നമ്മളില്ലേ .
ഹോമിയോയിൽ കോവിഡിന് മരുന്നില്ലേ ? ആർസെനിക്കാം ആൽബം ? മരുന്ന് മാഫിയ മുക്കിയതല്ലേ , ഇതൊക്കെ ? ആയുർവേദത്തിൽ കഷായം , ഗുളിക അങ്ങനെ ഒക്കെ ഉണ്ടല്ലോ ? ഒന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യേണ്ട പ്രശ്നമേ ഒള്ളുഷ്ടോ . ഇനീ ഇതൊക്കെ തെറ്റാണെങ്കി എന്താ ഒന്നും എഴുതാത്തത് ? മൈ ഡിയർ പ്രെൻഡ്‌സ് ആൻഡ് പ്രെന്ഡീസ് . തെണ്ടി പ്രെൻഡ്‌സ് ആൻഡ് നോട്ട് സൊ തെണ്ടീസ് , ഈ ആളോൾടെ വിശ്വാസങ്ങൾ ഒക്കെ തിരുത്തി നന്നാക്കൽ ഒക്കെ […]