ഞാൻ എങ്ങനെ ഉണ്ടായി ? എന്തിന് ?- ഒരദ്ഭുത ചരിത്രം : ഇതെങ്ങനെ ഒത്തിഷ്ടോ – ആന്ത്രോച്ചൻ പ്രിൻസിപ്പിൾ. ഛേ – ആന്ത്രോപിക് പ്രിൻസിപ്പിൾ :

നിങ്ങളും മോനും കൂടെ ആരോടും പറയാതെ , എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോയി എന്ന് വിചാരിക്കുക . ജീവിക്കാൻ നിവർത്തിയില്ലാതെ നാട് വിടുകയാണ് എന്ന് വിചാരിച്ചോ . “ദുഷ്ടാ “- എന്നല്ലേ ? അതിന് ചുമ്മാ വിചാരിച്ചാ മതീഷ്‌ടോ . കുറെ നടന്നപ്പോ അതാ ഒരു കാർ കിടക്കുന്നു ! ഒരാൾ വന്ന് കീ കയ്യിൽ വച്ച് തരുന്നു . “ഗോവാലകൃഷ്ണൻ അല്ലെ ? ഇന്നാ കാറെടുത്തോ . മുതലാളി പറഞ്ഞിട്ടാ .” എന്നിട്ട് അങ്ങേര് ഒരു […]

Read More

Of Pandemics past- and plagues present.

It was 1347. Europe had cities. Teeming, filthy, crowded places. Horse dung paved the road, and open sewers spread their own brand of fragrance into the cold air. Rats were nothing new. But them coming out of the woodwork of their mysterious hiding places by the dozen, wandering on the open road, swaying helplessly, and […]

Read More

ചുവപ്പ് വരയൻ മാസ്ക് .

പലരും എന്നോട് ചോദിച്ചിട്ടുണ്ട്- നിനക്ക് മാത്രം എവിടുന്നാഷ്ടോ ഇത്രേം അനുഭവങ്ങൾ ? ഒക്കെ ഞാൻ ഉണ്ടാക്കുന്നതാണ് എന്ന് ആരോപിച്ചവർ ഉണ്ട്. സീ – യഥാർത്ഥ ജീവിതം അങ്ങനെ തന്നെ ആവിഷ്കരിക്കുന്നത് അല്ല കല . അത് കള . ഇച്ചിരി മൈദയും എണ്ണയും കാൽ കിലോ ബീഫും കിട്ടിയാൽ പൊറോട്ടയും ബീഫ് കറിയും ആവില്ല . അതിന് ഇച്ചിരി തീ വേണം , അടുപ്പ് വേണം , അടുക്കള വേണം . അടുക്കളക്കാരനും കയ്യടക്കവും കരയാമ്പൂവും വേണം […]

Read More

കറുത്ത മരണവും ഈ ജൂതന്മാരും- ഊളത്തരങ്ങൾ ആവർത്തിക്കരുതേ .

മനുഷ്യൻ ഉണ്ടായിരുന്ന കാലത്തോളം പകർച്ച വ്യാധികളും ഉണ്ടായിരുന്നിരിക്കണം . ചരിത്ര രേഖകൾ ഉണ്ടായിരുന്ന കാലം തൊട്ട് , കോളറ , സ്മാൾ പോക്സ്, പിന്നെ അനേകം പേരറിയാത്ത രോഗങ്ങൾ എന്നിവ, പെട്ടന്ന് പടർന്നു പിടിക്കുന്ന വ്യാധികൾ ഉണ്ടാക്കി മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കി . ദയയും ദാക്ഷിണ്യവുമില്ലാതെ . രാജാവിനെയും അടിമയെയും നോക്കാതെ . കയ്യും കണക്കുമില്ലാതെ . അതിൽ , ചരിത്ര രേഖകളിൽ തെളിഞ്ഞു കാണുന്ന ഒന്നാണ് , യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന പ്ളേഗ് […]

Read More