ഹിന്ദി വന്ന ജനിതക വഴി : ഇന്ത്യൻ മനുഷ്യ ചരിത്രം :

ഹിന്ദി പഠിക്കേണ്ടി വരുമോ ? ഏകദേശം ഉറപ്പായും പഠിക്കേണ്ടി വരും . ഇംഗ്ളീഷും പഠിക്കേണ്ടി വരും . അപ്പൊ മലയാളമോ ? പഠിച്ചല്ലേ പറ്റൂ . നമ്മെ നാം ആക്കുന്നത് പ്രധാനമായും ഭാഷ ആണല്ലോ . ഇതെല്ലം കൂടി നടക്കുമോ ? നടന്നേക്കില്ല . ഭാവി പ്രവചിക്കാൻ ബുദ്ധിമുട്ടാണ് . ഒരു പക്ഷെ , ഇംഗ്ളീഷിന്റെ വകഭേദങ്ങൾ ലോകത്തെ മൊത്തം വിഴുങ്ങുന്നതിനു മുൻപ് , ഹിന്ദി ഇന്ത്യയിൽ നമ്മുടെ മലയാളത്തെ വിഴുങ്ങി ക്കൂടെന്നില്ല . അങ്ങനെ വന്നാൽ […]

Read More

കൂട്ടക്കൊല എളുപ്പം ആണുണ്ണീ . കൊല്ലാതിരിക്കൽ അല്ലോ പ്രയാസം :

“പന്നികളെപ്പോലെ പെറ്റു കൂട്ടുക “ ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ , ആകെ ഒരു ഡാർക്ക് സീൻ ആണ് മനസ്സിൽ . ഈ ചരിത്രം എല്ലാരേയും പോലെ , പഠിച്ച് , അപ്പോൾ തന്നെ മറന്നാൽ ആ പ്രശ്നം ഇല്ല . ഇതിപ്പോ എന്തോ – മനുഷ്യ മനസ്സിലേക്കുള്ള ഒരു ചൂണ്ടുപലക എന്ന രീതിയിൽ ചരിത്രത്തെ സമീപിക്കുമ്പോൾ ഉള്ള കുഴപ്പം ആകാം . പണ്ട് ന്യൂസീലൻഡിനടുത്തുള്ള ചാതാം എന്ന ദ്വീപിൽ , മോറിയറി എന്ന് സ്വയം വിളിക്കുന്ന […]

Read More

ടു തൗസൻഡ് ആൻഡ് എയ്റ്റി ഫോർ – ശ്രീ റോം വെങ്കിട്ട തൊമ്മന്റെ കാലം .

കുറ്റാ കുറ്റിരുട്ട് . അർധ രാത്രി ഇരുപത് മണി . അതായത് പഴേ പന്ത്രണ്ട് മണി . ഡെസിമൽ ടൈം ആണ് സഹോ . കണ്ണ് ബൾബാക്കണ്ട . വര്ഷം രണ്ടായിരത്തി എണ്പത്തിനാല്. വേറെ വിശേഷം ഒന്നുമില്ലല്ലോ ? അതാ ഒരു ചെത്ത് ചുള്ളൻ , ഭാരത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ശ്രീറോം വെങ്കിട്ട തൊമ്മൻ , ഓഫീസ് പാർട്ടി കഴിഞ്ഞു ആടിയാടി പുറത്തിറങ്ങുന്നു . അടിച്ചത് സ്കോച്ച് . ആയത് കിണ്ടി . രാജ്യത്തെ ഒരേ ഒരു […]

Read More

സോ-തന്ത്ര്യം – അതെന്തൂട്ട് തന്ത്ര്യം – എനിക്ക് ?

ഒറ്റാലീന്ന് പെടച് ചാടണ ബ്രാല് ജാതി , നമ്മുടെ ഈ സ്വന്തം ഇന്ത്യ മഹാ രാജ്യം , ഈ ഭാരതം – ഈ ഹിന്ദുസ്ഥാൻ – ബ്രിടീഷ് കഷ്മലന്മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിന് സാക്ഷി ആയവരിൽ എന്റെ അപ്പനും പെടും ! എന്താല്ലേ . ചുള്ളനും സുഭഗനും കളേബരനും ഡൈ ചെയ്ത അഞ്ജന വർണ ശ്മശ്രു ഉള്ളവനുമായ ഈ എന്റെ-  അപ്പന് അത് ഓർമയുണ്ട് . നമ്മുടെ രാജ്യം അത്ര പുരാതനം ഒന്നുമല്ല ! “മാമ്മാ കാന്തി […]

Read More

Freedom- What it means to me.

My father remembers the old Nation squirming itself free. Amazing, isn’t it? A young guy like me has a father, who, at the age of five, remembers his older brother, marching with friends, tricolour in hand, shouting- ‘Bhrath Matha Ki Jai!’. Yes- Bharath Matha Ki jai. Am I proud of my country? What for? The […]

Read More