My father remembers the old Nation squirming itself free. Amazing, isn’t it? A young guy like me has a father, who, at the age of five, remembers his older brother, marching with friends, tricolour in hand, shouting- ‘Bhrath Matha Ki Jai!’. Yes- Bharath Matha Ki jai. Am I proud of my country? What for? The […]

A Lot to Learn
Almost immediately after completing internship, I got a job in a Public Health Centre in Thoovar, a semi-rural hamlet in the outskirts. The PHC is the most basic unit of our Indian public health service. It was one of the thousands of vertebrae that together made up the backbone of the free healthcare provided by […]

ലൂക്ക – ഒരു അതി പുരാതന കഥ:
ഈ അടുത്ത് എന്ത് മാത്രം നല്ല സിനിമകൾ ആണ് ഇറങ്ങിയത് ! കുമ്പളങ്ങി , ഉയിരേ , തമാശ , വൈറസ് , ലൂക്ക … പണ്ടാരം – കണ്ടു കണ്ട് ഊപ്പാട് വന്നു . ഇതിൽ ലൂക്ക പ്രത്യേകിച്ചും കൊള്ളാം . ഒരു പുതുമ , ഒരു കുളിര്. ഹൃദയ പേശികളിൽ എവിടെയോ ഒരു കോച്ചിപ്പിടുത്തം . അതൊക്കെയല്ലേ ഈ കല , കല എന്നൊക്കെ പറയുന്നത് . ഞാനും ഭാര്യയും മാത്രമാണ് ലൂക്ക കാണാൻ […]

ചീറ്റായും ഗ്രേ ഹണ്ടും പ്രകൃതിയുടെ പെറുക്കലും – ഒരു ചിന്ന ചിന്ത :
ഒരു അറുപതിനായിരം വർഷം മാത്രമേ ആയുള്ളൂ , പട്ടികളുടെ പൂർവികർ ആയ ചെന്നായ് പോലത്തെ ജന്തുക്കളെ മനുഷ്യർ കൂടെ കൂട്ടിയിട്ട് . ഇപ്പോൾ നോക്ക് – എന്തെല്ലാം തരം പട്ടികൾ ! ഉമ്മ വക്കാനും കൊണ്ട് നടക്കാനും മാത്രം ഉള്ള ഇത്തിപ്പോരം ആയ ചിഹുവ ഹുവാ തൊട്ട് , മനുഷ്യനെ എടുത്തോണ്ട് നടക്കാൻ പറ്റുന്ന ഗ്രേറ്റ് ഡേൻ വരെ ഒരൊറ്റ സ്‌പീഷീസ് ആണ് . വേണേൽ തമ്മിൽ ഇണ ചേർന്ന് കുട്ടികൾ ഉണ്ടാവാം . ചിലവ തമ്മിൽ […]

മ്മക്കും ഉണ്ടിഷ്ടോ ഭൂതകാല കുളിർ : രമേശൻ എന്ന നേതാവ് :
(ആരും പിണങ്ങരുത് – ഇത് വെറും കഥ ആയിട്ട് എടുത്താൽ മതി . തികച്ചും സാങ്കൽപ്പികം ) അങ്ങനെ ഉസ്കൂളിൽ ഞാൻ മനസ്സ് കൊണ്ട് സ് എം ഐ ക്കാരൻ ആയിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ . അല്ലേലും സ് എം ഐ അറിയാതെ ആയിപ്പോകും . ആ സമരവീര്യവും , എന്തും ചെയ്യാൻ ഉള്ള കരുത്തും , ആ ഒരു ഒരുമയും , സംഘ ബല സുഖവും – കെ സ് യു അടുത്ത് പോലും […]