തന്തയില്ലാത്ത വൈദ്യം – ആധുനിക വൈദ്യ ശാസ്ത്രം :

പണ്ട് ഒരു ഗ്രീക്ക് വൈദ്യൻ ജീവിച്ചിരുന്നു – ഹിപ്പോക്രറ്റീസ് . അന്നൊക്കെ ഗ്രീക്ക് വൈദ്യം , ചൈനീസ് വൈദ്യം , ഈജിപ്ഷ്യൻ വൈദ്യം , നമ്മുടെ ആയുർവേദം – അങ്ങനെ ഒക്കെ ആണ് .   ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് . ആരൊക്കെയോ പറയുന്നതാണ് . എനിക്കറിയില്ല . എംബിബിസ് മുഴുവൻ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം  ഏതോ ഒരു പുസ്തകത്തിൽ കണ്ട ഓര്മയേയുള്ളു . അങ്ങേര് പറഞ്ഞ ഒന്നും […]

Read More

മോഹൻ ലാലിനേക്കാൾ മിടുക്ക് – മുണ്ടൂരി അടിയിൽ .

ഞാൻ ‘ദി വീക്ക് ‘ എന്ന മാസികയിൽ പഴയ റിസേർവ് ബാങ്ക് ഗോവെർണർ രഘുറാം രാജനുമായുള്ള ഇന്റർവ്യൂ വായിച്ചു . അപ്പോഴാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യൻ സർക്കാർ സ്ഫടികത്തിലെ മോഹൻ ലാലിനേക്കാൾ എത്രയോ മടങ് ഉഷാർ ആണെന്ന് മനസ്സിലായത് . എന്തിലാണന്നല്ലേ – മുണ്ടൂരി അടിയിൽ ! ഞാൻ വിശദമാക്കാം . മോഹൻ ലാൽ പെട്ടന്ന് മുണ്ടൂരുന്നു . പ്രതിയോഗിയുടെ തലയിൽ ഇടുന്നു . ഇടിക്കുന്നു . ആർക്ക് ഇടി കിട്ടി ? മറ്റവന് . പക്ഷെ […]

Read More

ഭീകരത്വം വ്യാജത്വം :

ഇത് നൂറു ശതമാനം ഒരു സംഭവ കഥ ആണ് . ഞാനാണേ സത്യം . ഇത് പറയണോ വേണ്ടയോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . വേണ്ട എന്ന് ഇത് വരെ ചിന്തിച്ചിരുന്നു .   മനോഹരൻ പൈത്യരെ പോലെ ഉള്ള ചില ദിവ്യ വേഷക്കാർ നെൽസണെയും ഒക്കെ ഡയറക്റ്റ് ആയി ആക്രമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പറഞ്ഞേക്കാം എന്ന് വച്ച് .   1996 . എംബിബിസ് കഴിഞ്ഞു സഹപാഠികൾ എല്ലാം വല്ലപ്പോഴും ജോലിക്കു പോയി md , […]

Read More

മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .

പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ  – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം .   അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….?   ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ […]

Read More