ജീനിന്റെ ശാപവും നാൻസിയുടെ വിധിയും പിന്നെ പ്രതീക്ഷയും.

രാജേഷിന് നാല്പത്തിരണ്ടു വയസായപ്പോഴാണ് ആദ്യമായി പുള്ളി കുടിച്ചു കൊണ്ടിരുന്ന ചായ കുടഞ്ഞെറിയുന്നത്. ഭാര്യയും മക്കളൂം അന്തം വിട്ടു. “എന്താ അച്ഛാ ഈ കാണിക്കുന്നേ?” മോൾ സ്മിത ദേഷ്യപ്പെട്ടു. ഇളയ മിനി രണ്ടു വയസ്സിന്റെ നിഷ്കളങ്കതയിൽ ഒന്നും മനസിലാവാതെ നിന്നു. പിന്നെ ഇത് പല തവണയായി. കയ്യും കാലും ഇടയ്ക്കിടെ അറിയാതെ ഇങ്ങനെ അനങ്ങും. ആശാരിപ്പണി ചെയ്യാൻ വയ്യാതെയായി. പിന്നെ ദേഷ്യം, മറവി- എല്ലാം ഓരോന്നായി. പിന്നെ കിടപ്പായി. അവസാനം ഒരു ബോധവുമില്ല. അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ ആൾ മരിച്ചു. […]

Read More

ചാക്കോച്ചൻ, മാർപാപ്പക്ക് കാശ് കൊടുത്ത് ആധുനിക മുതലാളിത്തം ഉണ്ടാക്കിയതെങ്ങനെ?

സുഹൃത്തുക്കളെ, കാപ്പിറ്റലിസം എന്ന മുതലാളിത്തം ആദ്യത്തെ സംസ്കാരങ്ങൾ ഉണ്ടായപ്പോ തന്നെ ഉണ്ടായതായിരിക്കും. പക്ഷേ ഇപ്പൊ നമ്മൾ അറിയുന്ന, പേപ്പർ കാശും, ബാങ്കുകളും, ഔദ്യോഗിക ലോണുകളും കമ്പനികളും പലിശയുമൊക്കെയായി ഉള്ളത് ഉണ്ടായത് യൂറോപ്പിലാണ്. ശാസ്ത്രത്തിന്റെ ഒപ്പം, കച്ചവടം, കാപ്പിറ്റലിസം എന്ന രണ്ടു സാമാനങ്ങളുമാണ് ഇന്നത്തെ സാമ്പത്തികചട്ടക്കൂടിന്റെ ഒരു അടിത്തറ. ചാക്കോച്ചൻ പോപ്പിന് കാശ് കൊടുത്ത് ‘പലിശ’ എന്ന പാപത്തിനെ ഒതുക്കി ഒരു മൂലക്ക് ആക്കിയതാണ് ഇതിന്റെ ഒക്കെ അടിത്തറ! സത്യം! അതായത്, അന്നത്തെ യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഒക്കെയുള്ള […]

Read More

Where Did Life Come From?

Let’s face it: this is the question. Bigger than “Who will win the IPL?” Bigger than “Why does Netflix cancel shows after Season 1?” Bigger than “Why did Elon buy Twitter?” Where the hell did life come from? For decades, scientists thought they had it nailed. A heroic molecule appeared one sunny afternoon on a […]

Read More

കോഴികളുടെ സാമ്രാജ്യത്ത ചരിത്രം:

“കോഴിക്കാലില്ലാതൊരുനാൾ മനുഷ്യർ–ക്കേർപ്പെട്ട ദുഃഖം പറയാവതല്ല.ഇപ്പോളതിൻമാതിരിയൊന്നുമില്ല,കെ എഫ് സി ഇല്ലാത്തൊരു ടൗണുമില്ല.” മിക്ക രാജ്യങ്ങളുടെ കൊടികളെക്കാളും ഫാമൂസ് ആണ് മക്കളേ, കെ എഫ് സി ലോഗോ. കോഴിയില്ലാതെ ഒരു നേരമന്നം തൊണ്ടയിൽ നിന്നറിങ്ങാത്ത സാധനങ്ങളാണ് ഹോമോ സാപ്പിയൻസ് എന്ന ഇരുകാലി മൃഗങ്ങളിൽ മിക്കവരും. എന്റ്റെ ഒക്കെ ചെറുപ്പത്തിൽ ആഴ്ചയിൽ ഒരിക്കൽ കായ ഒക്കെ ഇട്ട് നേർപ്പിച്ച പോത്ത് ആരുന്നു ആകെ കിട്ടുന്ന ഇറച്ചിക്കറി. വല്ല ക്രിസ്മസിനും ഈസ്റ്ററിനും ഒക്കെയേ കോഴി കിട്ടു. ഇപ്പൊ: “എവിടെ തിരിഞ്ഞൊന്നു നോക്കിയാലുംഅവിടെല്ലാം റോസ്റ്റ് […]

Read More

ട്രമ്പിന്റ്റെ താരിഫും മാറുന്ന ലോകവും:

നമ്മൾ വിചാരിക്കുന്നത് ട്രമ്പ് ഒരു #ട്ടൻ ആയത് കൊണ്ട് പുള്ളി പോയാൽ ചിലപ്പോ എല്ലാം പഴയ പോലെ ആവും എന്നാണ്. എനിക്ക് തോന്നുന്നില്ല. ലോകത്തും അമേരിക്കയിലും ചൈനയിലും ഇന്ത്യയിലും ഒക്കെ നടക്കുന്ന വലിയ മാറ്റങ്ങളുടെ ഒരു പ്രതിഫലനം മാത്രമാണ് ട്രമ്പ് ഫിനോമിനോൺ. തണുത്തുറഞ്ഞ ശീതയുദ്ധത്തിൽ അമേരിക്കയും യൂറോപ്പും ഒക്കെ അടങ്ങുന്ന ‘പാശ്ചാത്യ’ (ആസ്‌ട്രേലിയ, ജപ്പാൻ, സൗത്ത് കൊറിയ, എന്തിന്, ചൈന പോലും ഇക്കാര്യത്തിൽ ഒപ്പം നിന്നു) ശക്തികൾ ജയിച്ച്, ലോകം അമേരിക്കാ കേന്ദ്രീകൃതം ആയി. അമേരിക്ക ആണ് […]

Read More