It is the big question. And a lot of experts do agree on this. It isn’t. I mean, it is not going to end. That is the major possibility. It is going to be here, year after year, rearing its head on occasion, just like the common flu. A small percentage of people do get […]
Month: April 2021

ഡാൻസിനേക്കാൾ പ്രശ്നം പേരാണ്, മക്കളേ.
തലയണ മന്ത്രം എന്ന സിനിമയിൽ, ശ്രീനിവാസന്റ്റെ കാരക്ടർ ഒരു സൈറ്റ് സൂപ്പർവൈസർ മാത്രമാണെങ്കിലും, സ്വയം ഒരു എൻജിനീയർ ആണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് സത്യം അറിഞ്ഞപ്പോൾ, പുതിയ അയൽക്കാരിൽ ഒരു സ്ത്രീ പറയുന്നു: “ഛെ! എൻജിനീയർ ആണെന്ന് വിചാരിച്ച് ഞാൻ സ്വല്പം റെസ്‌പെക്ട് കൊടുത്തു പോയി!” നമ്മുടെ നാട്ടിൽ കുറച്ചു പതിറ്റാണ്ടുകൾക്ക് മുൻപേ മാറു മറക്കൽ സമരം പോലെ ചിലത് നടന്നിരുന്നു. മാറു മറയ്ക്കാൻ അധികാരം രാജാവ് കൊടുത്തപ്പോഴും, അന്യജാതിക്കാരെ പോലെ വസ്ത്ര ധാരണ രീതി മാറ്റുന്നത് കർശനമായി […]
“അയ്യേ, രാഷ്ട്രീയം !”
ലുക്ക് ഗഡീസ്, ഗഡുവൂസ് ആൻഡ് ഗടിച്ചീസ്. ഞാൻ അരാഷ്ട്രീയ വാദി ആണോ, അതോ നിച്ച്പച്ച നിച്കു ആണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നെ കണ്ടാൽ ഒരു നിച്കു ആണെന്ന് തോന്നുമോ? (ഗദ് ഗദം) ഞാൻ ഒരു അരാഷ്ട്രീയ വാദി അല്ല. രാഷ്ട്രീയം ആണ് ഈ രാഷ്ട്രം ഉണ്ടാവാൻ തന്നെ കാരണം. നമ്മൾ ഇപ്പോൾ ഇങ്ങനെ ആവാൻ കാരണം തന്നെ രാഷ്ട്രീയമാണ്. ഇനി ഭാവിയിൽ നമ്മളും നമ്മക്കടെ പിള്ളാരും എങ്ങനെ ആണ് ജീവിക്കാൻ പോണേ എന്നുള്ളത് ഒക്കെ തീരുമാനിക്കുന്നത് […]