സന്തോഷ് എന്റ്റെ ഒരു സുഹൃത്താണ്. ദുബായിൽ ജോലി ചെയ്തോണ്ടിരിക്കുകയായിരുന്നു. ‘അമ്മ ഒറ്റക്കാണ് നാട്ടിൽ. അത് കൊണ്ട് മാത്രമാണ് പല നഷ്ടങ്ങളും സഹിച്ച്, ഭാര്യയേയും മക്കളെയുമൊക്കെ എങ്ങനെയോ പറഞ്ഞ് സമ്മതിപ്പിച്ച് നാട്ടിൽ വന്നത്. ഒത്തിരി കഷ്ടപ്പെട്ട് തന്നെ വളർത്തിയ അമ്മയെ വയസാംകാലത്ത് മൊത്തമായി സന്തോഷിപ്പിച്ച് നിർത്തുക എന്നതാണ് ഉദ്ദേശം. എന്റെ സുഹൃത്ത് പക്ഷെ ഇപ്പോൾ വളരെ ദുഖത്തിലാണ്. “എന്തൊക്കെ ചെയ്താലും അമ്മക്ക് ഒരു തൃപ്തിയുമില്ല. സന്തോഷവുമില്ല. ഇങ്ങനെ ഓരോന്ന് കുത്തിപ്പറഞ്ഞോണ്ടിരിക്കും. പതുക്കെ ഇങ്ങനെ ഓരോ പരാതികളായി ഇരിക്കും. മോന്ത […]
Author: Dr Jimmy
Religion – Why Is It So Political?
“Those who say religion has nothing to do with politics do not know what religion is.”— Mahatma Gandhi A whatsapp forward goes viral. “They have thrown beef into the temple!” And a riot promptly starts. Hundreds are killed. And…. An election is won. It could as well be- “Our book is desecrated”…! Or- “They drew […]
Religion- Why is it so Political? – Towards an empirical view.
“Those who say religion has nothing to do with politics do not know what religion is.” Social sciences, encompassing disciplines like Economics and Political Science, systematically explore the complexities of social phenomena that emerge from the interactions within large groups of human beings. These disciplines have traditionally relied on rational theorizing to understand individuals’ motives […]
ജീനിന്റെ ശാപവും നാൻസിയുടെ വിധിയും പിന്നെ പ്രതീക്ഷയും.
രാജേഷിന് നാല്പത്തിരണ്ടു വയസായപ്പോഴാണ് ആദ്യമായി പുള്ളി കുടിച്ചു കൊണ്ടിരുന്ന ചായ കുടഞ്ഞെറിയുന്നത്. ഭാര്യയും മക്കളൂം അന്തം വിട്ടു. “എന്താ അച്ഛാ ഈ കാണിക്കുന്നേ?” മോൾ സ്മിത ദേഷ്യപ്പെട്ടു. ഇളയ മിനി രണ്ടു വയസ്സിന്റെ നിഷ്കളങ്കതയിൽ ഒന്നും മനസിലാവാതെ നിന്നു. പിന്നെ ഇത് പല തവണയായി. കയ്യും കാലും ഇടയ്ക്കിടെ അറിയാതെ ഇങ്ങനെ അനങ്ങും. ആശാരിപ്പണി ചെയ്യാൻ വയ്യാതെയായി. പിന്നെ ദേഷ്യം, മറവി- എല്ലാം ഓരോന്നായി. പിന്നെ കിടപ്പായി. അവസാനം ഒരു ബോധവുമില്ല. അഞ്ചാറ് വർഷങ്ങൾക്കുള്ളിൽ ആൾ മരിച്ചു. […]
ചാക്കോച്ചൻ, മാർപാപ്പക്ക് കാശ് കൊടുത്ത് ആധുനിക മുതലാളിത്തം ഉണ്ടാക്കിയതെങ്ങനെ?
സുഹൃത്തുക്കളെ, കാപ്പിറ്റലിസം എന്ന മുതലാളിത്തം ആദ്യത്തെ സംസ്കാരങ്ങൾ ഉണ്ടായപ്പോ തന്നെ ഉണ്ടായതായിരിക്കും. പക്ഷേ ഇപ്പൊ നമ്മൾ അറിയുന്ന, പേപ്പർ കാശും, ബാങ്കുകളും, ഔദ്യോഗിക ലോണുകളും കമ്പനികളും പലിശയുമൊക്കെയായി ഉള്ളത് ഉണ്ടായത് യൂറോപ്പിലാണ്. ശാസ്ത്രത്തിന്റെ ഒപ്പം, കച്ചവടം, കാപ്പിറ്റലിസം എന്ന രണ്ടു സാമാനങ്ങളുമാണ് ഇന്നത്തെ സാമ്പത്തികചട്ടക്കൂടിന്റെ ഒരു അടിത്തറ. ചാക്കോച്ചൻ പോപ്പിന് കാശ് കൊടുത്ത് ‘പലിശ’ എന്ന പാപത്തിനെ ഒതുക്കി ഒരു മൂലക്ക് ആക്കിയതാണ് ഇതിന്റെ ഒക്കെ അടിത്തറ! സത്യം! അതായത്, അന്നത്തെ യൂറോപ്പ്, മിഡിൽ ഈസ്റ്റ് ഒക്കെയുള്ള […]