ഒരു ഡ്രെസ്സും ഇടാതെ ഓപ്പറേഷൻ തീയേറ്ററിൽ കയറണോ?

ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ഇടണം തുടങ്ങിയ വിവാദങ്ങൾ കേട്ടപ്പോ തന്നെ പലരെയും പോലെ എനിക്കും തോന്നി: ഇവർക്ക് ഇത് എന്തിന്റെ കേടാണ്? ഒരു എല്ലാരും ഉള്ള സമൂഹത്തിൽ ഇങ്ങനെ സൂപ്പർമാൻ അണ്ടർവെയർ ഇട്ട പോലെ മതവും പൊക്കിപ്പിടിച്ച് നടക്കണോ? ഇത് മനഃപൂർവം വിവാദം ഉണ്ടാക്കാനായി അങ്ങോട്ട് വിളിച്ച ഫോണല്ലേ? ഈ സാമാനം ലീക് ആക്കിയത് കത്ത് കൊടുത്തവരുടെ പിന്നിലുള്ള ആൾക്കാർ തന്നെ ആവില്ലേ? ഈ ചോദ്യങ്ങൾ ഒക്കെ കാമ്പുള്ളതാണ്. പക്ഷേ ഇതൊന്നും ശാസ്ത്രീയ ചോദ്യങ്ങൾ അല്ല!! പണ്ടേ […]

Read More

കണിശം കൂടുമ്പോ ചെമ്പു തെളിയും:

ഏതൊരു ചികിത്സക്കും പ്ലസീബോ എഫെക്ട് കൊണ്ടും, മറ്റു പല കാര്യങ്ങൾ കൊണ്ടും എഫെക്ട് ഉണ്ടാകാം. മരുന്ന് ആണെന്ന് പറഞ്ഞ് ഒരു മിട്ടായിയോ പച്ചവെള്ള ഇൻജെക്ഷനോ ആയാലും ചെറിയ ഒരു എഫെക്ട് പ്രതീക്ഷിക്കാം!! അത് എന്ത് കൊണ്ട് എന്ന് വേറൊരു ലേഖനത്തിൽ പറയാം. ഇത് കൊണ്ട് തന്നെ, ചികിത്സകൾക്ക് ശരിക്കും ഫലമുണ്ടോ എന്നും, പുതിയ ചികിത്സകൾ നിലവിൽ ഉള്ള ചികിത്സകളെക്കാൾ ഭേദമാണോ എന്നും മനസിലാക്കാൻ കഴിയുന്നതും കണിശമായ പഠനങ്ങൾ തന്നെ വേണം. പറ്റുന്നതും പ്ലസീബോ കൺട്രോൾഡ്, ബ്ലൈൻഡഡ്, റാൻഡമൈസഡ് […]

Read More

ഹോമിയോപ്പതി- ഇനി പഠനങ്ങൾ വേണം!!??

ഉണ്ട. മുപ്പത്തിരണ്ട് വയസ്സ് മാത്രം ഉള്ള ആ ചെറുപ്പക്കാരി സ്തനത്തിൽ ഉള്ള മുഴ പരിശോധിപ്പിക്കാനാണ് ആശുപത്രിയിൽ വന്നത്. അപ്പൊ എന്തൊക്കെ ചെയ്യണം? രോഗവിവരങ്ങൾ തിരക്കണം; ദേഹ പരിശോധന ചെയ്യണം. മാമോഗ്രാമോ അൾട്രാസൗണ്ടോ ചെയ്യണം. അതിൽ മുഴയുണ്ട്. BIRAADS 5 ആണത്രേ. അതായത് വളരെ അധികം പഠനങ്ങളുടെ വെളിച്ചത്തിൽ, ബ്രെസ്റ്റ് ഇമേജിങ് കണ്ടെത്തലുകൾ ഇങ്ങനെ ഒന്ന് മുതൽ ഗ്രേഡ് ചെയ്തിട്ടുണ്ട്. അഞ്ച് എന്ന് പറഞ്ഞാൽ കാൻസർ ആവാ നുള്ള സാദ്ധ്യത അധികമാണ്- ബയോപ്സി എടുക്കണം എന്നാണ്. ബയോപ്സി ഒരു […]

Read More