ഞങ്ങൾ കത്തോലിക്കരുടെ ആചാര സംരക്ഷണം കൂടി സർക്കാർ ഏറ്റെടുത്ത് നിയമം മൂലം പരിരക്ഷിക്കണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു .കത്തോലിക്ക സഭ നല്ല കലക്കനായി , ഗിണ്ടൻ ഗിണ്ടനായി ഇരുന്ന കാലത്ത് , അന്നത്തെ രാജാക്കന്മാരുടെ സർക്കാരുകളുടെ നിയമ പരിരക്ഷ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ , നന്നായി ആചാരങ്ങൾ ഞങ്ങക്ക് സംരക്ഷിക്കാൻ പറ്റിയിരുന്നു .ഞങ്ങൾ നിയമപരിരക്ഷയോടെ സംരക്ഷിച്ച മുഴുവൻ ആചാരങ്ങളും പറഞ്ഞാൽ തീരില്ല . അത് കൊണ്ട് ചില ഉദാഹരണങ്ങൾ മാത്രം പറയാം . എപ്പോഴും […]
Category: Journals
ലക്ഷ്യം മാർഗത്തെ കുളമാക്കുന്നു?
പത്താം ക്ളാസ്സു വരെ തൃശൂർ മോഡൽ ബോയ്സിലാണ് ഞാൻ പഠിച്ചത് . അന്ന് സ്കൂളിലും സമരമുണ്ട് . അച്ഛൻ വളരെ അധ്വാനിച് നാല് കാശ് ഉണ്ടാക്കുന്നത് കൊണ്ട് ഒരു പെറ്റി ബൂർഷ്വാ ആണ് . ആ കാശ് കൊണ്ട് നാല് നേരം വെട്ടി വിഴുങ്ങുന്നത് കൊണ്ട് ഞാനും ഒരു കുഞ്ഞു ബൂർഷ്വാ ആണ് . പക്ഷെ ഈ കാര്യം നമ്മൾ മനസ്സിലാക്കുന്നില്ല . അതും എസ് എഫ് ഐ യും തമ്മിൽ എന്ത് ബന്ധം എന്നൊന്നും നമ്മക്കറിയാൻ […]
Medicine as a Career?
I was supposed to decide when I was seventeen. I took it because I could. By being good at studies, I mean. My father was a Doctor, and that generation of doctors were quite keen on offspring going through the same thing. I was quite interested in the sciences, and toyed with the idea of […]
വാക്സീനും കോവിഡും മറ്റും – ഫോർ നിഷ്കൂസ് :
അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ , സഹോ; മ്മ്‌ടെ ബോഡീൽ നിറച്ചും സെല്ലുകൾ ആണല്ലോ . സെല്ലുകളുടെ ഒരു നഗരം ആണ് ഓരോ നമ്മളും . പുറത്ത് ഉള്ള ശത്രുക്കളായ ബാക്റ്റീരിയ , വൈറസ് തുടങ്ങിയ ഗഡുവുകൾ ആക്രമിക്കുമ്പോ , ശരീരം പ്രതിരോധിക്കുന്ന വിധം മുന്നേ ഒരു പോസ്റ്റിൽ പറഞ്ഞതാണല്ലോ . അതിൽ ഒരു പ്രധാന കാര്യം ഓർക്കേണ്ടത് എന്താണെന്നു വച്ചാൽ , സാദാ പട്ടാളക്കാർ ആയ ന്യൂട്രോഫിലുകൾ , മാക്രോഫേജ്സ് തുടങ്ങിയവർ ശത്രുക്കളെ വിഴുങ്ങി […]
ചെമന്ന നിയാണ്ടർതാൽ മനുഷ്യരും ഒരു കുഞ്ഞു നീല ലോകവും :
ജീ മീ മുത്തു എന്ന ഇരുപതുകാരൻ കുറ്റിക്കാട്ടിൽ നിന്ന് എത്തി നോക്കി . മാൻ തോൽ കോണകം ഇട്ട് കുന്തിച്ചിരിക്കുന്നത് അത്ര എളുപ്പമല്ല . പതിനാറു വയസു വരെ ഒന്നും ഇട്ടിട്ടില്ലല്ലോ . കോപ്പ് – ചൊറിയുന്നു . പതിനേഴു വയസായപ്പോഴേക്കും ഉടൻ കോണകോം കെട്ടി ഇറങ്ങണല്ലോ , വേട്ടക്ക് . വീരതയും ശൂരതയും ഒക്കെ കാണിച്ചു കൊടുക്കണമല്ലോ – ധീര മൂപ്പൻ കാലുവിന്റെ മോൻ ആയിപ്പോയില്ലേ . അപ്പനും അപ്പന്റെ കൊറേ ഫ്രണ്ട്സ് തെണ്ടികളും അടുത്ത് […]