അമേരിക്കൻ രാഷ്ട്രീയം; ആഴത്തിൽ കുഴിക്കുമ്പോൾ :

പണ്ട് ഞാൻ അനിയന്ത്രിതമായ ചില സാഹചര്യങ്ങളിൽ പെട്ട് ആറാം      ക്‌ളാസ്സിൽ  തൃശൂർ മോഡൽ സ്‌കൂളിൽ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കർ വലിച്ചു വലിച്ചു കേറ്റിക്കൊണ്ടിരുന്ന എന്നെ അവിടെ ചേർക്കുക ആയിരുന്നു സുഹൃത്തുക്കളെ . അല്ലാതെ ഞാൻ സ്വയം ….ഏയ് .) ലേറ്റ് ആയി ചെന്ന ഞാൻ ഏറ്റവും പുറകു ബെഞ്ചിൽ പോയിരിക്കുകയും ‘തൃശൂർ മേട്ടാസ്’ എന്നറിയപ്പെട്ടിരുന്ന ഒരു ഗാങ്ങിന്റെ ഭാഗം ആവേണ്ടി വരികയും ചെയ്തു […]

Read More

സദ്യ .

പണ്ടെന്ത് സുഖമായിരുന്നു . ഒരു പത്തിരുനൂറ്‌ കൊല്ലം മുൻപൊക്കെ . കൗമാരം എന്നൊരു സാധനമേ ഇല്ല . ചെറു ചൂടുള്ള അമ്മവയറ്റിൽ നിന്ന് തണുത്ത , കഷ്ടപ്പെട്ട് ശ്വസിക്കേണ്ട ലോകത്തേക്ക് ഒരൊറ്റ വീഴ്ച പോലെ , കുട്ടിത്തമാകുന്ന പ്രഭാതത്തിൽ നിന്ന് ഉച്ചവെയിൽ മദ്ധ്യവയസിലേക്ക് ഒരു ചാട്ടം . സദ്യ – ജീവിതമാകുന്ന സദ്യ എങ്ങനെ ഉണ്ടാക്കണം ? അത് നമ്മൾ ആലോചിക്കയെ വേണ്ട . കുശിനിയിൽ കയറുക , കറിക്ക് അരിയുക , ഇളക്കുക – അങ്ങനെ […]

Read More

ഹോമിയോ – പിന്നെ മറ്റു പലതും – വേണ്ടഷ്ടോ – നമ്മളില്ലേ .

ഹോമിയോയിൽ കോവിഡിന് മരുന്നില്ലേ ? ആർസെനിക്കാം ആൽബം ? മരുന്ന് മാഫിയ മുക്കിയതല്ലേ , ഇതൊക്കെ ? ആയുർവേദത്തിൽ കഷായം , ഗുളിക അങ്ങനെ ഒക്കെ ഉണ്ടല്ലോ ? ഒന്ന് ഇമ്മ്യൂണിറ്റി ബൂസ്റ്റ് ചെയ്യേണ്ട പ്രശ്നമേ ഒള്ളുഷ്ടോ . ഇനീ ഇതൊക്കെ തെറ്റാണെങ്കി എന്താ ഒന്നും എഴുതാത്തത് ? മൈ ഡിയർ പ്രെൻഡ്‌സ് ആൻഡ് പ്രെന്ഡീസ് . തെണ്ടി പ്രെൻഡ്‌സ് ആൻഡ് നോട്ട് സൊ തെണ്ടീസ് , ഈ ആളോൾടെ വിശ്വാസങ്ങൾ ഒക്കെ തിരുത്തി നന്നാക്കൽ ഒക്കെ […]

Read More