എല്ലാം വളരെ പെട്ടെന്നായിരുന്നു . അഥവാ – ഒക്കെ സിമ്പിളാ – സിമ്പിൾ .

അന്നാമ്മ ചേടത്തി വെറും അന്നാമ്മയും , പത്രോസ് ചേട്ടൻ വെറും പത്രോസും ആയ ഒരു കാലം ഉണ്ടായിരുന്നു . അവരടെ കല്യാണത്തിന് മുൻപ്. പത്രോസ് ചേട്ടൻ നാട്ടിലെ മിക്ക ചെറുപ്പക്കാരും ചെയ്യുന്ന പോലെ കുറെ കള്ളൂ കുടിച്ചു , കുറെ ചീട്ടു കളിച്ചു . അല്ല . മിക്കവരെയും തോപ്പിക്കുന്ന പെർഫോമൻസ് ആയിരുന്നു പുള്ളിയുടെ . താപ്പ് കിട്ടിയാൽ വീട്ടീന്ന് കാശ് കട്ട് വല്ല പെണ്ണുങ്ങക്കും കൊണ്ട് കൊടുക്കും – ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ . […]

Read More

ജീപ്പച്ചന്റ്റെ ഡയകോലും പാരമ്പര്യ സർജറിയും :

ശരിയാ തിരുമേനി . ജീപ്പച്ചൻ വലിയ ഒരു സാംസ്കാരിക അഭിമാനി ഒന്നും അല്ല . രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് മുതു മുതു മുത്തച്ചൻ സുശ്രുതച്ചായൻ നാസോ ലാബിയൽ ഫ്ലാപ്പും ആബ്‌സിസ് ഡ്രൈനേജുകളും തിമിരത്തിനു കൗച്ചിങ്ങും ചെയ്യുമ്പോ അന്ന് നമ്മൾ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ശസ്ത്രക്രിയാ പരമ്പരയുടെ ഉടമകൾ ആയിരുന്നെന്ന സത്യം ജീപ്പച്ചന്‌ അറിയാൻ പാടില്ലാത്തത് ഒന്നുമല്ല . അതിനു ശേഷം എ ഡി മുന്നൂറ് ആയപ്പോഴേക്കും ഒക്കെ കോഞ്ഞാട്ട ആയത് എന്ത് കൊണ്ടായിരുന്നു തിരുമേനി ? […]

Read More

നാറാണത്തു ബുദ്ധിമാൻ!

നാറാണത്ത് ഭ്രാന്തന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ പല പഴേ കഥകളെയും പോലെ , അത് പൂർണമല്ല . ചില കാര്യങ്ങൾ ആരോ വിഴുങ്ങി ! ഉദാഹരണത്തിന് , വേറൊരുത്തൻ ഉണ്ടായിരുന്നു – ഉപ നായകൻ – നാറാണത്ത് ബുദ്ധിമാൻ ! പിന്നെ സഹനടൻ ഇല്ലാതെ എന്താഘോഷം ? അയാൾ ആണ് തൊര ദേവൻ എന്ന ഒരു ചുള്ളൻ . ശോ – പേടിക്കണ്ട . ആദ്യം മുതൽ ഞാൻ ഗമ്പ്ലീറ്റ് പറഞ്ഞു തരാം . അപ്പൊ […]

Read More

രണ്ടു മീറ്റിങ്ങുകൾ :

നമുക്ക് ഒരു പ്രശ്നമുണ്ട് . പൊതുവേ കാര്യങ്ങൾ അമിത ലളിതവൽക്കരിച്ചു കളയും . കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഈ സങ്കീർണ ഭീകര കുണാണ്ടറിഫൈഡ് ബ്രഹ്മാണ്ഡത്തിന്റെ അന്തവും കുന്തവും ഒരു എത്തും പിടിയും ഉണ്ടാക്കണ്ടേ . അതിൽ ഒന്നാണ് ഹിറ്റ്ലർ വെറും ഒരു ക്രൂരനും പ്രാന്തനും ആയിരുന്നു എന്നതും , അയാൾ കാരണം മാത്രമാണ് അതി ഭയാനകമായ രണ്ടാം ലോകമഹായുദ്ധം ഉണ്ടായതെന്നും , അറുപതു ലക്ഷം യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും . തെറ്റാണ് അത് . ഹിറ്റ്ലർ […]

Read More