ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു . ഒരു പെൺകുട്ടിയെ കാണുമ്പോൾ ഒരു ആന്തൽ . നെഞ്ച് ബുള്ളെറ്റ് എൻജിൻ പോലെ ഇടിക്കുന്നു . എപ്പോഴും കാണണം എന്ന് തോന്നും . മിണ്ടാൻ പേടി ആണെങ്കിലും അടുത്തൊക്കെ ചുറ്റി പറ്റി നിൽക്കാന് ഒരു വാഞ്ഛ . ഇതെന്തര് ഗുലുമാൽ ആണപ്പാ എന്നും കരുതിയത് ഓർക്കുന്നു . കുറച്ചു കഴിഞ്ഞപ്പോ , ഇതേ കുണാണ്ടറി ബയോളജി പഠിപ്പിക്കുന്ന സുന്ദരി ടീച്ചറോടും തോന്നി . അപ്പൊ മറ്റേത് മാറി […]
Category: Journals

പെണ്ണുങ്ങൾ വിചാരിച്ചാൽ ആണുങ്ങൾ നന്നാവും !
ഈയടുത്ത് മുരളിച്ചേട്ടന്റെ പെണ്ണുങ്ങൾ എന്ത് കൊണ്ട് പ്രായം കുറവുള്ള പുരുഷന്മാരെ കെട്ടണം , അഥവാ ദീര്ഖബന്ധങ്ങളിൽ കൂടെ കൂട്ടണം എന്ന ലേഖനം കണ്ടു . അപ്പൊ ഇനി ചില കാര്യങ്ങൾ പറയാനുണ്ട് . എല്ലാം ശാസ്ത്രമല്ല . ഒത്തിരി സീരിയസ് ആയി എടുക്കരുത് . എന്നാൽ ഒക്കെ വെറുതെ അല്ല താനും . ആദ്യം ഉള്ള ചില കാര്യങ്ങൾ പറയാം . ലോകത്താകമാനം നോക്കിയാൽ , പെണ്ണുങ്ങളും ആണുങ്ങളും , ദീർഘ കാല പങ്കാളിയിൽ വേണം എന്നാഗ്രഹിക്കുന്ന […]

ലവ് ജിഹാദ് ഉണ്ട് ! ഉണ്ട് !
സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു – ലവ് ജിഹാദ് ഉണ്ട്! ഇത് അറിഞ്ഞപ്പോൾ മുതൽ ഞാൻ ഞെട്ടി ഇരിക്കയാണ് . നിങ്ങളും ഞെട്ടണം . പക്ഷെ അതിനു മുൻപ് ചില ബാക്ഗ്രൗണ്ട് ഒക്കെ ഇടണം . അതിൽ ആണ് കൂടുതൽ ഞെട്ടിക്കുന്ന കാര്യങ്ങൾ . അതായത് , ഈ കല്യാണത്തെ പറ്റി നമുക്ക് ചില അബദ്ധ ധാരണകൾ ഉണ്ട് : രണ്ടു വ്യക്തികൾ തമ്മിൽ അതിയായ പ്രേമം തോന്നുന്നു . അവർ കല്യാണം കഴിക്കുന്നു . […]

The Father Document, the Rational Son and the Holy Ghost.
The year 1947 was a momentous one in world history. Gandhi became an international icon, and India got its independence. This was the start of the setting of THE Empire- and all empires. Along with us, Pakistan, the Middle East, and countries in south Asia and Africa, got a chance to rule themselves. All aspired […]

കൗമാരം – അത് കഴിഞ്ഞു ഷ്ടോ – ഗുഡ് ബൈ – പിള്ള കളി .
പലരും മെഡിസിന് പോകാൻ തീരുമാനിക്കുന്നത് ലോകത്തെ രക്ഷിക്കാനാണ് . രോഗികളെ സേവിക്കുക . സ്വാർത്ഥത ലാവാ ….ഐ മീൻ …ലവ . ലവ ലേശമില്ലാതെ . അങ്ങനെ പതുക്കെ , ലോകത്തെ രക്ഷിക്കുക . ഇതിനു വേണ്ടി ആണ് ഞാൻ എം ബി ബി സ് നു ചേർന്നത് എന്ന് പറയാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടില്ലാഞ്ഞിട്ടല്ല . നുണ പറയണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് . സത്യം ജയ . ധർമം ചര . എന്നെ കുറ്റപ്പെടുത്തല്ലേ – ട്രോളുകൾ […]