ചില പ്രതികാര ചരിത്രങ്ങൾ.

ഡൽഹിയിലെ ചന്ദു നഗറിൽ രണ്ടായിരത്തി പതിനാലിൽ എന്ത് സംഭവിച്ചു ? പലതും സംഭവിച്ചു . അതല്ല- ഒരു പ്രത്യേക കാര്യം സംഭവിച്ചു . ആരുടെയോ സുനയുടെ മേൽ ചട്ടുകം പഴുപ്പിച്ചു വയ്ക്കപ്പെട്ടു . അതായത് , നമുക്ക് ഒരാളെ ചന്ദു സിങ് എന്ന് വിളിക്കാം . ശരിക്കുള്ള പേരല്ല . മുപ്പത്താറു വയസ്സുള്ള അയാൾ , ഒരു വീട്ടിൽ ഭാര്യയും മക്കളും ഒത്ത് ജീവിക്കുന്നു . ഒരു മുറി വാടകക്ക് കൊടുത്തിരിക്കുകയാണ് . അവിടെ മധ്യവയസ്കനായ ഒരു […]

Read More

നടുക്കുണ്ടും നമ്മ ഗടിയും അന്യഗ്രഹ ജീവികളും- പിന്നെ ആചാരങ്ങളും .

കിഴക്ക് മറ്റേ സംഭവം കീറി . കാക്കകൾ കാ , കാ എന്ന് കാറി . നടുക്കുണ്ടുകാർ ചിലർ മലർന്നു കിടന്ന് തുപ്പി – ക്റാ തുഫ്. മറ്റു ചിലർ നടുക്കുണ്ടിലൂടെ ഒഴുകുന്ന പുഴയായ നടുപ്പുഴയിലേക്ക് മുങ്ങിയിരുന്ന് തൂ …… വേണ്ട . എല്ലാ കഥയിലും ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ എഴുതുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട് . ഇനി ബീഹാറിലെയോ യൂ പീ യിലെയോ ഏതോ ഒരു കോടതിയിൽ ഈ പേരും പറഞ്ഞു കേറി ഇറങ്ങാൻ വയ്യ. […]

Read More

വാലിന്റെ ചരിത്രവും , വലിപ്പവും – സ്റ്റോറി ഓഫ് വാൽ .

ചില സമയത്ത് ഫേസ്ബുക്കിൽ ഓരോ ഇഷ്യൂവിന്റെ പുറകെ ആളുകൾ ഓടുന്നത് , ജെല്ലിക്കെട്ട് സിനിമയിൽ  മനുഷമ്മാര് അന്ത പോത്തിന്റെ പുറകെ ഓടുന്നത് പോലാണ് . വാളയാർ കുട്ടികൾക്ക് നീതി കിട്ടാനുള്ള കാമ്പയിൻ പോലെ വളരെ നല്ല കാര്യങ്ങൾ ഉണ്ട് ; സംശയമില്ല . അതിന്റെ കൂടെ, അപമാനിക്കപ്പെട്ട നടന്റെ ആത്മാർത്ഥമായുള്ള വികാരപ്രകടനം , നമ്മളെയും വികാരം കൊള്ളിച്ചു – ശരി . അതിന് കാരണക്കാരായ ആളുകളോട് രോഷം തോന്നി – അതും ശരി . എന്നാൽ ഇതും […]

Read More