കുറ്റാ കുറ്റിരുട്ട് . അർധ രാത്രി ഇരുപത് മണി . അതായത് പഴേ പന്ത്രണ്ട് മണി . ഡെസിമൽ ടൈം ആണ് സഹോ . കണ്ണ് ബൾബാക്കണ്ട . വര്ഷം രണ്ടായിരത്തി എണ്പത്തിനാല്. വേറെ വിശേഷം ഒന്നുമില്ലല്ലോ ? അതാ ഒരു ചെത്ത് ചുള്ളൻ , ഭാരത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ശ്രീറോം വെങ്കിട്ട തൊമ്മൻ , ഓഫീസ് പാർട്ടി കഴിഞ്ഞു ആടിയാടി പുറത്തിറങ്ങുന്നു . അടിച്ചത് സ്കോച്ച് . ആയത് കിണ്ടി . രാജ്യത്തെ ഒരേ ഒരു […]
Category: Journals

സോ-തന്ത്ര്യം – അതെന്തൂട്ട് തന്ത്ര്യം – എനിക്ക് ?
ഒറ്റാലീന്ന് പെടച് ചാടണ ബ്രാല് ജാതി , നമ്മുടെ ഈ സ്വന്തം ഇന്ത്യ മഹാ രാജ്യം , ഈ ഭാരതം – ഈ ഹിന്ദുസ്ഥാൻ – ബ്രിടീഷ് കഷ്മലന്മാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നതിന് സാക്ഷി ആയവരിൽ എന്റെ അപ്പനും പെടും ! എന്താല്ലേ . ചുള്ളനും സുഭഗനും കളേബരനും ഡൈ ചെയ്ത അഞ്ജന വർണ ശ്മശ്രു ഉള്ളവനുമായ ഈ എന്റെ- അപ്പന് അത് ഓർമയുണ്ട് . നമ്മുടെ രാജ്യം അത്ര പുരാതനം ഒന്നുമല്ല ! “മാമ്മാ കാന്തി […]

Freedom- What it means to me.
My father remembers the old Nation squirming itself free. Amazing, isn’t it? A young guy like me has a father, who, at the age of five, remembers his older brother, marching with friends, tricolour in hand, shouting- ‘Bhrath Matha Ki Jai!’. Yes- Bharath Matha Ki jai. Am I proud of my country? What for? The […]

ലൂക്ക – ഒരു അതി പുരാതന കഥ:
ഈ അടുത്ത് എന്ത് മാത്രം നല്ല സിനിമകൾ ആണ് ഇറങ്ങിയത് ! കുമ്പളങ്ങി , ഉയിരേ , തമാശ , വൈറസ് , ലൂക്ക … പണ്ടാരം – കണ്ടു കണ്ട് ഊപ്പാട് വന്നു . ഇതിൽ ലൂക്ക പ്രത്യേകിച്ചും കൊള്ളാം . ഒരു പുതുമ , ഒരു കുളിര്. ഹൃദയ പേശികളിൽ എവിടെയോ ഒരു കോച്ചിപ്പിടുത്തം . അതൊക്കെയല്ലേ ഈ കല , കല എന്നൊക്കെ പറയുന്നത് . ഞാനും ഭാര്യയും മാത്രമാണ് ലൂക്ക കാണാൻ […]

ചീറ്റായും ഗ്രേ ഹണ്ടും പ്രകൃതിയുടെ പെറുക്കലും – ഒരു ചിന്ന ചിന്ത :
ഒരു അറുപതിനായിരം വർഷം മാത്രമേ ആയുള്ളൂ , പട്ടികളുടെ പൂർവികർ ആയ ചെന്നായ് പോലത്തെ ജന്തുക്കളെ മനുഷ്യർ കൂടെ കൂട്ടിയിട്ട് . ഇപ്പോൾ നോക്ക് – എന്തെല്ലാം തരം പട്ടികൾ ! ഉമ്മ വക്കാനും കൊണ്ട് നടക്കാനും മാത്രം ഉള്ള ഇത്തിപ്പോരം ആയ ചിഹുവ ഹുവാ തൊട്ട് , മനുഷ്യനെ എടുത്തോണ്ട് നടക്കാൻ പറ്റുന്ന ഗ്രേറ്റ് ഡേൻ വരെ ഒരൊറ്റ സ്‌പീഷീസ് ആണ് . വേണേൽ തമ്മിൽ ഇണ ചേർന്ന് കുട്ടികൾ ഉണ്ടാവാം . ചിലവ തമ്മിൽ […]