ചീറ്റായും ഗ്രേ ഹണ്ടും പ്രകൃതിയുടെ പെറുക്കലും – ഒരു ചിന്ന ചിന്ത :

ഒരു അറുപതിനായിരം വർഷം മാത്രമേ ആയുള്ളൂ , പട്ടികളുടെ പൂർവികർ ആയ ചെന്നായ് പോലത്തെ ജന്തുക്കളെ മനുഷ്യർ കൂടെ കൂട്ടിയിട്ട് . ഇപ്പോൾ നോക്ക് – എന്തെല്ലാം തരം പട്ടികൾ ! ഉമ്മ വക്കാനും കൊണ്ട് നടക്കാനും മാത്രം ഉള്ള ഇത്തിപ്പോരം ആയ ചിഹുവ ഹുവാ തൊട്ട് , മനുഷ്യനെ എടുത്തോണ്ട് നടക്കാൻ പറ്റുന്ന ഗ്രേറ്റ് ഡേൻ വരെ ഒരൊറ്റ സ്‌പീഷീസ് ആണ് . വേണേൽ തമ്മിൽ ഇണ ചേർന്ന് കുട്ടികൾ ഉണ്ടാവാം . ചിലവ തമ്മിൽ […]

Read More

മ്മക്കും ഉണ്ടിഷ്ടോ ഭൂതകാല കുളിർ : രമേശൻ എന്ന നേതാവ് :

(ആരും പിണങ്ങരുത് – ഇത് വെറും കഥ ആയിട്ട് എടുത്താൽ മതി . തികച്ചും സാങ്കൽപ്പികം ) അങ്ങനെ ഉസ്കൂളിൽ ഞാൻ മനസ്സ് കൊണ്ട് സ് എം ഐ ക്കാരൻ ആയിരുന്നു എന്ന് ഞാൻ പറഞ്ഞല്ലോ . അല്ലേലും സ് എം ഐ അറിയാതെ ആയിപ്പോകും . ആ സമരവീര്യവും , എന്തും ചെയ്യാൻ ഉള്ള കരുത്തും , ആ ഒരു ഒരുമയും , സംഘ ബല സുഖവും – കെ സ് യു അടുത്ത് പോലും […]

Read More

മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും സ്റ്റഡി ക്ലാസ്സും :

ഹ്യൂഗ് എവറട്ടിന്റെ ക്വണ്ടം മൾട്ടിവേഴ്സ് ശരിക്കും ഉണ്ടോ ? എന്നാൽ കേട്ടോ – ഉണ്ടു . നല്ല സാമ്പാറും പപ്പടവും കൂട്ടി ഉണ്ടു . സംഭവം ഉള്ളതാണ് . നമ്മുടെ ലോകത്തിനു തിരശ്ചീനമായി ഉള്ള ഏതോ ഒരു ലോകത്തിൽ ‘കരാള ‘ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു . സമയം 2019 . ഈ കരാള സ്ഥലത്തിന്റെ രാജാവ് സന്യസിക്കാൻ സഹ്യന്റെ വയറ്റിലോട്ട് പോകുന്നതിനു മുൻപ് , സ്ഥലം രണ്ടായി പകുത്ത് , തന്റെ രണ്ടു മക്കൾക്കുമായി […]

Read More

വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ :

ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . നമ്മൾ നമ്മളായതിനു ശേഷവും , പഴയ പോലെ പെറുക്കികൾ തന്നെ ആയി തുടർന്നു . ചെറു കൂട്ടങ്ങൾ ആയി അലഞ്ഞു തിരിഞ്ഞു . അങ്ങനെ നടന്നു . അപ്പോഴൊക്കെ പല പല അണു ജീവികൾ നമ്മുടെ പൂർവികരിൽ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം . ഏതൊക്കെ ആണ് ആ […]

Read More