മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും സ്റ്റഡി ക്ലാസ്സും :

ഹ്യൂഗ് എവറട്ടിന്റെ ക്വണ്ടം മൾട്ടിവേഴ്സ് ശരിക്കും ഉണ്ടോ ? എന്നാൽ കേട്ടോ – ഉണ്ടു . നല്ല സാമ്പാറും പപ്പടവും കൂട്ടി ഉണ്ടു . സംഭവം ഉള്ളതാണ് . നമ്മുടെ ലോകത്തിനു തിരശ്ചീനമായി ഉള്ള ഏതോ ഒരു ലോകത്തിൽ ‘കരാള ‘ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു . സമയം 2019 . ഈ കരാള സ്ഥലത്തിന്റെ രാജാവ് സന്യസിക്കാൻ സഹ്യന്റെ വയറ്റിലോട്ട് പോകുന്നതിനു മുൻപ് , സ്ഥലം രണ്ടായി പകുത്ത് , തന്റെ രണ്ടു മക്കൾക്കുമായി […]

Read More

വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ :

ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . നമ്മൾ നമ്മളായതിനു ശേഷവും , പഴയ പോലെ പെറുക്കികൾ തന്നെ ആയി തുടർന്നു . ചെറു കൂട്ടങ്ങൾ ആയി അലഞ്ഞു തിരിഞ്ഞു . അങ്ങനെ നടന്നു . അപ്പോഴൊക്കെ പല പല അണു ജീവികൾ നമ്മുടെ പൂർവികരിൽ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം . ഏതൊക്കെ ആണ് ആ […]

Read More

നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ .

ഞാൻ എങ്ങനെ ഉണ്ടായി – ഒരദ്‌ഭുത ചരിത്രം : നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ . അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ , ആയിരത്തി നാനൂറ് കോടി വർഷങ്ങൾക്ക് മുൻപ് സിംഗുലാരിറ്റി എന്ന ഒരു ബിന്ദു ദപക്കോ എന്ന് വീർത്ത് , പ്രകാശം ഉണ്ടായി , മൂലകങ്ങൾ ഉണ്ടായി , ആറ്റങ്ങൾ ഉണ്ടായി . ഇതൊക്കെ ചേർന്ന് സൂര്യന്മാർ എന്ന നക്ഷത്രങ്ങൾ ഉണ്ടായി . അതിനകത്ത് ന്യൂക്ലിയർ ഫ്യൂഷൻ നടന്ന് മൂലകങ്ങൾ ഉണ്ടായി . […]

Read More

The Secret

The posting in Dermatology was one, as an Intern, I had looked forward to. The full name of the specialty was Dermatology, Venearology and Leprology. In addition to diseases of the skin, it dealt with sexually transmitted diseases and leprosy. It was one of those cooler departments that an intern desperately looks forward to. I […]

Read More