I am a reasonably modest man. I don’t claim to have made many scientific discoveries. Yet there is one tremendous secret that I have discovered. They say that if you discover the cure for the common cold, you will become a millionaire. The cure for overweight should definitely come in the same league? If so […]
Category: Journals
ബിഷപ്പിന്റെ പത്തൽ
പൾസാർ സുനിയെ കാണിച്ചത് തീരെ മര്യാദയായില്ല . ജനാധിപത്യത്തിന് നിരക്കാത്തതാണ് . ഒരു കണക്കിന് പറഞ്ഞാൽ ശരിയല്ലേ ? നൂറു കണക്കിന് കുറ്റവാളികളെ വെറുതെ വിടുന്നു . അവർ നല്ലവരായിക്കാണും . ഒരവസരം കൊടുക്കണ്ടേ ? പരിഷ്‌കൃത സമൂഹം ഇതൊക്കെ ചെയ്യേണ്ടേ എന്നാണു ചോദ്യം . ശരിയാണ്. ഇതാലോചിച്ചപ്പോഴാണ് എനിക്ക് വേറൊരു സംഭവം ഓര്മ വന്നത് , ഞാൻ ഒന്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് . ഞാനും അച്ഛനും വീട്ടിലില്ല . അമ്മയും ഞങ്ങളുടെ ബന്ധുവായ ഒരേഴുപതു വയസ്സുള്ള […]
ഡോ. എൻ . ആർ . പിരാൻതൻ:
കഴിഞ്ഞ ആഴ്ചയാണ് അത് തുടങ്ങിയത് . വലത്തേ കാലിൽ വല്ലാത്ത മുട്ടുവേദന . വല്ലാതെ വലഞ്ഞു എന്ന് പറഞ്ഞാൽ വലുതാകില്ല . കുറെ നടപ്പും സൈക്കിളോട്ടവും ഉണ്ടല്ലോ . ഓസ്റ്റിയോആർത്രൈറ്റിസ് എന്ന ‘വാതം’ ആയിരിക്കും . ആദ്യമായി പ്രാർത്ഥിച്ചു നോക്കാം എന്ന് തന്നെ തീരുമാനിച്ചു . ഞാൻ തുടങ്ങി : “അല്ലയോ മഹാനുഭാവാ – റെയിൽവേ ലൈനുകളുടെ അപ്പുറത്തു വണ്ടി നിറുത്തി അനേകം തീവണ്ടിപ്പാതകൾ കവച്ചു വച്ചാണ് ആസ്പത്രിയിൽ എത്തേണ്ടത് എന്ന് താങ്കൾക്കറിയാമല്ലോ . ടാക്‌സ് […]
Love- and arranged love
In 2001, I returned from Pondicherry after my residency program in surgery. My father said: “There is a girl we would like you to meet. We can go tomorrow.” I went. I saw. Talked a bit and that is it. Now it is more than fifteen years of life together. I guess I was at […]
ആണായാൽ തല അഥവാ തലയുള്ള ആണ് : ( ഒരു മോഡേൺ നാടൻ പാട്ട് )
ആണായാൽ തല വേണം തല മേലെ പെട്ട വേണo പേട്ടയുടെ വശം ലേശം നരയും വേണം. അടുക്കളേൽ കയറണം ഭാര്യമാരെ കരുതണം വേണ്ടിവന്നാൽ രണ്ടു വറ്റു വച്ച് വിളമ്പാം. എളേതിനെ കുളിപ്പിക്കണം മൂത്തതിനെ പഠിപ്പിക്കണം പൂമാനിനി പെണ്ണുങ്ങളെ പേടിപ്പിക്കണ്ട ജോലി പറ്റിയാൽ ചെയ്യവേണo കാശ് കൊണ്ട് കൊടുക്കണം തേങ്ങാ ചിരകി വെക്കാൻ മറന്നിടേണ്ട. സ്ത്രീകളായാൽ സ്നേഹം വേണ൦ ചിലതെല്ലാം കൊടുക്കണം വല്ലപ്പോഴും രണ്ടു വീശാൻ സമ്മതിക്കണം. ജിമ്മിച്ചൻ മത്തിയാസ് .