ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിൽ , ആ നിഗൂഢ കുണാണ്ടറി ഉദയം ചെയ്തു – പിധിം !. ഇന്റർനെറ്റ് ! സി ഇ ആർ എൻ എന്ന സ്ഥാപനം പടച്ചതാണത് . എന്തുട്ടാ ദ് ? ആർക്കും അറിഞ്ഞൂടായിരുന്നു അന്നത് . എനിക്കും അറിഞ്ഞൂടായിരുന്നു . എന്തിന് – കമ്പ്യൂട്ടർ എന്താണ് എന്ന് പോലും അറീല്യ ഷ്ടോ – ആരോടും മിണ്ടല്ലേ . കുത്തക മുതലാളിത്തത്തിന്റെ നേർ ചിഹ്നമായ മക് ഡൊണാൾഡിന്റെ ഒരു ശാഖാ കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ […]
Category: വെർതെ – ഒരു രസം

മുന്നൂറ് ശതമാനം പരാജയപ്പെട്ട സർജറി ! അന്ത ഭീകര കാലം .
അതായത് സുഹൃത്തുക്കളെ , എം ബി ബി എസ് മൂന്നാം വര്ഷം ആണ് ആദ്യമായി ഓപ്പറേഷൻ തീയേറ്ററിൽ കാലെടുത്തു വയ്ക്കുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു . വെളിയിൽ ആകെ ഒരു ശ്വാസം മുട്ടാണ് . രോഗികൾ തിക്കി തിക്കി നിൽക്കുന്നു . ചിലേടത്ത് ഒരു വാട . ചൂട് നല്ല ജാസ്തി . സ്വര്യം കമ്മി . വാർഡുകളിൽ നടക്കാൻ പാടാണ് . നിലത്തൊക്കെ രോഗികൾ കിടപ്പുണ്ട്. ശബ്ദ കോലാഹലം . പക്ഷെ തീയേറ്റർ – […]

ചങ്കിടിപ്പിക്കുന്ന ചൈന – ഒരു ഹിമാലയൻ തോൽവി ഗാഥ
ബാഗ്രൗണ്ട് എന്താണെന്ന് വച്ചാൽ, ഇന്ത്യ നെഹ്‌റു ഭരിക്കുന്നു – സുന്ദരൻ ജനാധിപത്യം (നമ്മുടെ ഉള്ളത് വച്ച് എത്ര പറ്റുമോ , അത്രേം . പറ്റുന്നതല്ലേ പറ്റൂ . പറ്റാത്തത് പറ്റില്ലല്ലോ .) ചൈന ചൗ ചൗ ചൗ . ഛെ – ചൗ എൻ ലായി ഭരിക്കുന്നു – സുന്ദര സുരഭില കമ്മ്യൂണിസ്റ്റ് രാജ്യം . അതായത് , സുന്ദരമായ ഏകാധിപത്യ ഭരണം . അതോറിറ്റേറിയൻ . പക്ഷെ നെഹ്രു – ജനാധിപത്യ ഐഡിയലിസ്റ്റ് . അമേരിക്ക […]

മനുഷ്യരെ പിടിച്ച കാലം .
“ദി പാസ്റ്റ് ഈസ് എ ഫോറിൻ കൺട്രി . ദേ ഡു തിങ്ങ്സ് ഡിഫെറൻറ്ലി ദേർ “ ഹാറ്റ്ലി എന്ന ഒരു ചുള്ളൻ പറഞ്ഞതാണിത് : “’പഴേ കാലം – വേറൊരു സ്ഥല , ഷ്ടോ അവടെ അവമ്മാര് മ്മ്‌ടെ പോലൊന്നും അല്ല “ പണ്ടത്തെ ശരി തെറ്റുകളെ വേറെ ആയിരുന്നു ! ഒരഞ്ഞൂറ്‍ വര്ഷം മുൻപ് നമ്മടെ അപ്പൂപ്പന്റയപ്പൂന്റെ , അമ്മൂമ്മേടെ അമ്മൂമ്മേടെ അങ്ങെനെ കൊറേ പുറകോട്ട് പോയാൽ , അവർ ചെയ്തതും […]

ഉറങ്ങാതെ ഉറങ്ങുന്ന പെണ്കുട്ടി.
സെന്റ് ജെയിംസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച് സെന്റർ എന്ന ബാംഗ്ളൂറിലെ ആ പ്രശസ്ത സ്ഥാപനത്തിൽ ആണ്, ആദ്യമായി അസിസ്റ്റൻറ് പ്രഫസർ എന്ന അധ്യാപക പദവിയോട് കൂടിയ ഒരു സ്ഥാനത്ത് ഇരിക്കുന്നത്. ഒരു രസമൊക്കെ ഉണ്ട്. താഴെ കുറച്ചു ട്രെയ്‌നികൾ ഉള്ളത് കൊണ്ട് ഒരാശ്വാസം. അതിനു മുന്നേ ബോബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരാടം ഡ്യൂട്ടി എടുത്തു പതം വന്നതാണല്ലോ. ഇവിടെയും പ്രധാന ഒരു പണി അപകടങ്ങൾ തന്നെ. കൈകളുടെ മുറിവ്, വിരലുകളുടെ ഓടിവുകൾ, അറ്റു തൂങ്ങിയ ഭാഗങ്ങൾ, […]