ദൃശ്യം 5 .

-ഒരു നാൽപ്പത് വര്ഷം ഇങ്ങനെ കഴിഞ്ഞു പോവുന്നു . ജോർജൂട്ടിക്ക് പത്തുതൊണ്ണൂറ്‌ വയസാവുന്നു . ദൃശ്യം മൂന്നിൽ , പഴേ പോലീസ് ദമ്പതികൾക്ക് അയച്ചു കൊടുത്ത എല്ലുകൾ ഇളയ പശുക്കുട്ടിയുടേതാണ് എന്ന് വ്യക്തമായതാണല്ലോ പുള്ളി രക്ഷപെടാൻ കാരണം . ദൃശ്യം നാലിലും , ക്ളൈമാക്സില് വീണ്ടും കുഴിച്ചെടുത്ത എല്ലുകൾ ഒരു പശുക്കുട്ടിയുടേതാണ് എന്ന് മനസ്സിലാവുന്നു .ഇവിടെ ആണ് ദൃശ്യം അഞ്ച് ആരംഭിക്കുന്നത് . അപ്പോഴേക്കും പശുക്കുട്ടികളെ കൊല്ലുന്നത് മരണ ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ , പോലീസ് ആ […]

Read More

കത്തി വിഴുങ്ങിൽ നിന്ന് പഠിച്ച കാര്യങ്ങൾ:

1799ൽ, ജോണ് കമിൻസ് എന്ന ഇരുപത്തി മൂന്നുകാരൻ ചുള്ളൻ ചെക്കൻ കൂട്ടുകാരുടെ കൂടെ ഇരുന്നു വെള്ളമടിച്ചു.കപ്പൽ ജോലിക്കാരൻ ആരുന്നു പുള്ളി. തലേ ദിവസം തുറമുഖത്ത് ഒരു മാജിക്കുകരൻ കത്തി വിഴുങ്ങുന്നത് അങ്ങേര് കണ്ടു. അന്ന് രാത്രി ആണ് ചുള്ളൻ വെള്ളമടിച്ചത്. ഒക്കെ ചെയ്യുന്ന കാര്യം തന്നെ. പക്ഷെ , ജോങ്കുട്ടന്റെ കാര്യത്തിൽ ഇച്ചിരി പ്രശ്നം പറ്റി. നല്ലോണം ഓവർ ആയി. ഓവർ ആയപ്പോ പുള്ളി:”ഡാ, മയിലൊളെ. ഞാൻ വേണേ വിഴുങ്ങാട കത്തി” എന്നൊരു അടി അടിച്ചു. ആ […]

Read More

Building a Practice

“Pick up the baby! Can’t you hear her howling?” Rema shouted from the kitchen to add to the din. “And why are you so late? Don’t you get study leave at least during the last month? Where are the milk and eggs? And the diapers I asked you to get on your way home? If, […]

Read More

ഡയലെക്റ്റിക്കൽ മെറ്റീരിയലിസം . ഫിലാസഫി എന്ന മൃഗം – ഒരു ചരിത്രവീക്ഷണം .

അഞ്ചാറ് ലക്ഷം വർഷമായി മനുഷ്യനും , ഒന്ന് രണ്ടു ലക്ഷം വർഷമായി ആധുനിക മനുഷ്യനും , തുണി ഉടുക്കാതെ ഈ ഗമണ്ട ഭൂഗോളത്തിന്റെ കാടുകളിലും മേടുകളിലും മഞ്ഞിലും മരുഭൂമികളിലും അതും ഇതും പെറുക്കിത്തിന്നു ജീവിച്ചപ്പോൾ , അധികം ചിന്തിച്ചില്ല . അതെന്താ , ന്നല്ലേ . ഫുൾ ബിസി . തിന്നണം ! ഇല്ലേൽ പട്ടിണി കിടന്നു ചാവും ! അതിന് രാവും പകലും അധ്വാനിക്കണം . ഫുഡും കിറ്റും ഒന്നും ആരും കൊണ്ടുത്തരികയില്ല. അത് മാത്രം […]

Read More