പരിണാമം- ഐഡിയ വേണേൽ പറഞ്ഞു തരാം.

കത്തോലിക്കാ സഭയുടെ മനോഭാവ പരിണാമത്തിൽ നിന്ന് പഠിക്കേണ്ടത്: ഇപ്പോഴുള്ള ജീവികൾ പരിണാമം എന്ന സ്വാഭാവിക പ്രക്രിയയിലൂടെയാണ് ഉണ്ടായത് എന്നത് പൊതുവെ വിവരമുള്ളവർ എല്ലാം അംഗീകരിച്ചത് ഡാർവിൻ ചേട്ടൻ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ പ്രസിദ്ധീകരിച്ചതിന് ശേഷമാണ്. ഇപ്പൊ ഉള്ള ഏറ്റവും പാരമ്പര്യവാദികളായ വലിയ ക്രിസ്ത്യൻ സഭ കത്തോലിക്കാ സഭയാണ്. ഇവർ അപ്പൊ എന്ത് ചെയ്തു? ഇപ്പൊ എന്ത് ചെയ്യുന്നു? ഈ മനോഭാവ മാറ്റം എങ്ങനെ, എന്തിനുണ്ടായി? അപ്പൊ, അന്ന്- എന്തുട്ടാ ചെയ്തേ?: ഞെട്ടി, ഞെട്ടിത്തരിച്ചു. ബഹളമുണ്ടാക്കി- ഒത്തിരി ബഹളമുണ്ടാക്കി. […]

Read More

ജോർജ് ഈസ്റ്റ്മാൻ സ്വന്തം ജീവനെടുത്തത് എന്തിന്? അഡോൾഫ് ഫിഷർ തൂക്കിക്കൊല്ലാൻ കൊണ്ട് പോയപ്പോ സന്തോഷിച്ചത് എന്തിന്?

അഥവാ- ഞാൻ ആരാണെന്ന് നിനക്ക് ഒരു ചുക്കും അറിയില്ല: —————————————————— പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്താണ് ആ ചുള്ളൻ ചെക്കൻ, മിടുമിടുക്കൻ- ഡ്രൈ ഫോട്ടോഗ്രാഫി എന്ന സാധനം കണ്ടുപിടിക്കുന്നത്. പുള്ളീടെ പുതിയ കൊഡാക് കാമറ കൊണ്ടെടുത്ത പടങ്ങൾ കണ്ട്‌ ആളുകൾ അന്തം വിട്ടു, കണ്ണുകൾ ബൾബാക്കി, തുള്ളിച്ചാടി. ജോർജ് കുട്ടൻ ഒറ്റയടിക്ക് ലോകത്തെ ഏറ്റവും പണക്കാരിൽ ഒരാളായി. വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്ന ഒരു മുതലാളി ആയിരുന്നു ജോർജ്. അന്നത്തെ കണ്ണിൽ ചോരയില്ലാത്ത തൊഴിലിടങ്ങളിൽ ജോർജിന്റെ ഫാക്ടറി വേറിട്ട് […]

Read More

കൊടും കുറ്റവാളികൾ- ഉണ്ടാവുന്നതോ ഉള്ളതോ?

“ഞാൻ ഇങ്ങനെ ആയില്ലെങ്കിലേ അദ്‌ഭുതമുള്ളു സാറേ”. സർക്കാരിൽ ജോലി ചെയ്യുമ്പോ ജെയിലിൽ നിന്ന് പരിശോധനക്ക് കൊണ്ട് വന്ന, സ്ഥിരം ഗുരുതര കുറ്റങ്ങൾ ചെയ്യുന്ന ജെയിംസ് (പേരൊക്കെ ഗുണ്ടാണ് എന്ന് ഓർത്തോ) പറഞ്ഞതാണ് ഇത്. വളരെ ചെറുപ്രായത്തിൽ അച്ഛൻ മരിച്ചു. രണ്ടാനച്ഛൻ ഉപദ്രവിച്ച് മൃതപ്രായനാക്കി. പിന്നീട് ഒരു അനാഥാലയത്തിൽ വളർന്നു. അവിടെ നിന്നും പോയി എത്തിപ്പെട്ടത് ഒരു കൊട്ടേഷൻ ഗാങ്ങിൽ ആണ്. എന്റെ ചെറുപ്പത്തിലേ ഉള്ള ഒരു സഹപാഠിയായിരുന്നു രാമു. നല്ല ഒരു കുടുംബത്തിൽ നല്ല സ്നേഹം കിട്ടി […]

Read More

Why am I like this?

A lot of people ask me, “Don’t you have anything better to do? Why do you keep writing stuff like this? Why don’t you show deference to religion, God, tradition, and authority?” Then there are the hardcore haters who ask, “Why are you wasting your time scribbling all this subversive nonsense?” In our part of […]

Read More