ഹിന്ദു രാഷ്ട്രമായ ഇന്ത്യ .

ഈസ്റ്ററിനു പള്ളിയിൽ പോയി . ദുഃഖ വെള്ളിയാഴ്ചയിലും പോയി .   എന്തിനു പോയി ?   അതിന് ഉത്തരം പറയണ്ട കാര്യം ഒന്നുമില്ല . എന്തിനു പോകാതിരിക്കണം ? കുടുംബം മൊത്തം പോകും . അപ്പനും അമ്മയും പോകും . അമ്മൂമ്മ പോകും . കുറെ ബന്ധുക്കൾ വരുന്നുണ്ട് . അത് കൊണ്ടൊക്കെ തന്നെ പിള്ളാരെയും കൊണ്ട് പോകും .   ഇതിങ്ങനെ കുറെ നൂറു കൊല്ലങ്ങൾ ആയിഷ്ടോ . പോകണം എന്ന് തോന്നുമ്പോ പോവും […]

Read More

യോഹന്നാൻ എന്ന കുമാരനും ദുരഭിമാന കൊലകളും :

സ്വന്തം മകളെ ‘അഭിമാനത്തിന്റെ ‘ പേരിൽ കൊല്ലുന്നത് ചില സംസ്കാരങ്ങളിൽ പുത്തൻ ഒന്നുമല്ല . എല്ലാ വർഷവും ലോകത്തിൽ അയ്യായിരം പേരെ ദുരഭിമാനത്തിൻറെ പേരിൽ കൊല്ലുന്നുണ്ട് . മിക്കതും സ്ത്രീകളെ ആണ് . പാകിസ്ഥാൻ , സിറിയ , യമൻ മുതലായ സ്ഥലങ്ങളിൽ ഒക്കെ വളരെയുണ്ട് . ഇന്ത്യയിൽ മിക്കവാറും അന്യ ജാതീ പുരുഷ ബന്ധം ആണ് പ്രധാന കാരണം . ജാതി അത്യന്തം നികൃഷ്ടവും പുച്ച്ചനീയവും ആയി പറഞ്ഞ ഒരു സവർണ ക്രിസ്തീയ, വണ്ണമുള്ള രാഷ്ട്രീയ […]

Read More

കണക്കും അന്യഗ്രഹ ജീവിയും സ്റ്റീഫൻ ഹോക്കിങ്ങും …..പിന്നെ ഞാനും :

ഒരു നാലാം ക്‌ളാസ് ആയപ്പോഴേ എനിക്ക് ഒരു കാര്യം മനസ്സിലായി . കണക്ക് എനിക്കൊരു കണക്കാണ് . ഏത് കോമാങ്ങനാണ് കണക്ക് കണ്ടു പിടിച്ചത് എന്നോർത്തു ഞാൻ കുറെ പ്രാകി യിട്ടുണ്ട് . ഇതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല . എന്നാൽ ബയോളജി , സോഷ്യൽ സയൻസ് ഒക്കെ വളരെ സിമ്പിൾ . ഇംഗ്ളീഷും മലയാളവും ഒക്കെ ചീള് കേസ് കെട്ടുകൾ . ഭാഷാ രണ്ടാം പേപ്പറിനൊക്കെ ഒൻപതാം ക്ലാസ്സിൽ ഒക്കെ നൂറിൽ നൂറൊക്കെ കിട്ടിയിട്ടുണ്ട് . അതായത് […]

Read More

പാല് കോക്കാച്ചിയും ജനാധിപത്യ വീഞ്ഞും കർഷക റാലിയും : ഒരു കമ്മ്യൂണിസ്റ് വീരഗാഥ :

കേരളത്തിൽ പലപ്പോഴും ഇടതന്മാരെ നമ്മൾ സപ്പോർട് ചെയ്യുന്നുണ്ട് . സ്വല്പം ഇടത്തോട്ട് മാറിയ ലിബറൽ ചിന്താ ഗതി ആയത് കൊണ്ട് കമ്മ്യൂണിസ്റ് കാരെ അധികം കുറ്റം പറയാറില്ല . അതെന്താണ് എന്ന് വച്ചാൽ , മിക്ക കമ്മ്യൂണിസ്റ് അനുഭാവികളും ഇടതു ലിബറൽസ് ആണ് . എന്താണ് ഇടത് ? എന്താണ് ലിബറൽ ? ഉള്ള സമൂഹത്തിൽ നല്ല മാറ്റങ്ങൾ അത്യാവശ്യമാണ് എന്ന് വിചാരിക്കുന്നതാണ് ഇടതു ചിന്താഗതി . ഇന്ത്യയിൽ ഇന്ന് അത് വേണം എന്ന് ഉള്ളത് എനിക്ക് […]

Read More