A communist legislator, in Kerala, recently told publicly that he has not given vaccines to his children. He added that ‘he was forced to support’ the recent MR vaccination drive in the state, part of a WHO programme aimed at eradicating measles and rubella. At the time of saying this, his own government was desperately […]
പരിണാമവും മ്മടെ തന്തേം തള്ളേം :
മുൻപത്തെ പോസ്റ്റിൽ (കമന്റിൽ ) ശാസ്ത്രത്തിന്റെ ശരിയിലേക്കുള്ള പാത ഏതാണ്ട് പറഞ്ഞിരുന്നു അതായത് , നമ്മുടെ തന്തേം തള്ളേം നമ്മുടെ തന്നെ ആന്നോ.? ഞാൻ ഏകദേശം അവരെ പോലെ ഇരിക്കുന്നു . അവർ നമ്മളെ അങ്ങനെ ആണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . നാട്ടുകാരും വീട്ടുകാരും അങ്ങനെ തന്നെ പറയുന്നു . ആൽബത്തിൽ പഴേ ഫോട്ടോകൾ നിങ്ങൾ ജനിച്ച ഉടൻ ഉൾപ്പെടെ ഉള്ളവ നാം കാണുന്നു . അങ്ങനെ അവർ നമ്മുടെ അപ്പനും അമ്മയും ആണെന്ന് […]
സത്യപാൽ സിംഗ് പാവാട – പരിണാമോം പാവാടാ- തന്തയും പാവാടാ :
ഇതൊരു ശാസ്ത്ര ലേഖനം ആണ് . വേറെ ഒന്നും വിചാരിക്കരുത് . സത്യത്തിൽ സത്യപാൽ സിംഗിന്റെ സംശയത്തിൽ കാര്യം ഉണ്ട് . പരിണാമം എന്ന് മാത്രമല്ല – ഒരു കാര്യവുവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല ! സംശയുമുണ്ടോ ? ഉവ്വോ ? ഉവില്ലേ ? ഉവ്വുവ്വ് . ഒരു ഉദാഹരണം എടുക്കാം . അദ്ദേഹത്തിന്റെ അച്ഛനും അമ്മയും – അതായത് തന്തയും തള്ളയും – അല്ലെങ്കിൽ അത് വേണ്ട – ആളോള്ക്ക് വെഷമാവും . […]
ആണ് , പെണ്ണ് – മീൻ കഷ്ണം – ഒന്നും സിംപിൾ അല്ല :
ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ളവർ അല്ലെ ? തീർച്ചയായും ആണ് . അപ്പൊ നീ ഫെമിനിസ്റ്റല്ലേ ? കുടുങ്ങി . അല്ല എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ എല്ലാം പിണങ്ങും . പെണ്ണുങ്ങൾ പിണങ്ങിയാൽ എന്ത് ഉഷാർ ആയി എഴുതിയിട്ടും കാര്യമില്ല . മാന ഹാനി മാത്രം ഫലം . ഓട് മോനെ കണ്ടം വഴി എന്ന് എന്തായാലും കേൾക്കും . ഒരു ബ്രാൻഡിങ്ങും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ ആണത്തം ഇല്ലാത്തവൻ […]
Fooling myself. And those foolish judges:
When your birthday approaches, one never thinks about the actual historical events that happened around that time. One is entirely concerned with what is happening to oneself. I genuinely welcome the passage of yet another year. That doesn’t worry me. What worries me is that I am not able to fool myself that easily anymore. […]