There a million memes flying around and this one gets my attention: Unfuckwithable: (adj.) when you’re truly at peace and in touch with yourself, and nothing anyone says or does bother you, and no negativity or drama can touch you. Now, my enemies will say this- your dirty mind will notice anything with the ‘fuck’ […]
കീരിക്കാടൻ ചത്തെ – (ഇതും ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആയി ഒരു ബന്ധവും ഇല്ല)
എന്റെ ബന്ധുവായ ഒരു കാരണവരുടെ നാട്ടിൽ ഒരു പാവം ലോക്കൽ അലവലാതി ഉണ്ടായിരുന്നു . നമുക്കയാളെ മുതുക്കൻ കീരിക്കാടൻ എന്ന് വിളിക്കാം . മസിലൻ – പക്ഷെ പൂര അലമ്പൻ. കള്ളു കുടിക്കുന്നത് നാട്ടുകാർ സഹിക്കും . പക്ഷെ കുടിച്ചാൽ വയറ്റിൽ കിടക്കണ്ടേ എന്നാണു നാട്ടുകാർ ചോദിക്കുന്നത് . എന്നാ പിന്നെ വെള്ളം കുടിച്ചാൽ പോരെ എന്നാണു എം .കീരിക്കാടൻ ചോദിക്കുന്നത് . മെക്കട്ടു കേറ്റവും തെറി വിളിയും കുടിച്ചാൽ മാത്രം അല്ല ! അദ്ദേഹത്തിന്റെ ഒരു […]
ഒരു ക്രീഡാപ്പി മാപ്പിളയുടെ രോദനം:
ഈ മതം മാറ്റം, കല്യാണം കഴിച്ചു മതം മാറ്റൽ, മതം മാറ്റിട്ട് കല്യാണം കഴിക്കൽ, ഘർ വാപസി എന്നിവയൊക്കെ കണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ലോറിയിൽ ഗോതമ്പു കൊണ്ട് പോകുന്നതും നോക്കി ഓടയിൽ ഇരുന്നു വെള്ളമിറക്കുന്ന എലിയുടെ അവസ്‌ഥയിലാണ് ഞങ്ങൾ ക്രിസ്ത്യാനികൾ. ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ വിരൽ ഒന്ന് ഞൊടിച്ചാൽ മതി. ഉണ്ടാവട്ടെ_ എന്ന് കല്പിച്ചാൽ മതി. ആര്? ദൈവങ്ങൾ. രാഷ്ട്രീയത്തിലും ദൈവങ്ങൾ ഉണ്ട്. മുസ്‌ലിം ഇന്ത്യ ഉണ്ടാക്കും എന്ന് ചിലർ […]
Money and Health- heading for the abyss:
It was 2006. I had become a Plastic Surgeon. After four and a half years of MBBS, I did One year of that rotating slave work called internship. Then three years of surgical residency at JIPMER. I had done eighty to hundred hours of work per week in those years, and I didnt know what […]
കാശ് എങ്കേന്നു വരുന്നു? വായുവിൽ നിന്ന് വരുന്നു!
മോദിയുടെ എല്ലാ കാര്യങ്ങളോടും യോജിക്കാൻ പറ്റില്ലെങ്കിലും ഒരു കാര്യത്തിന് നമ്മൾ അങ്ങോരോട് കടപ്പെട്ടിരിക്കുന്നു. തള്ള് എന്ന വാക്കിന്. തള്ള് ഒരു വികാര തിര തള്ളൽ ആക്കിയത് അദ്ദേഹം ആണ്. ഇതേ സമയത്താണ് അതുവരെ ഇംഗ്ളീഷിൽ മാത്രം തള്ളിയിരുന്ന ഞാൻ മലയാളത്തിൽ കൂടി തള്ളാൻ തുടങ്ങിയത്, ഭായിയോം ഓർ ബഹനോം. ഇത്രേം പേർ എൻ തള്ളിനെ കാതലിക്കിറെൻ എന്ന് തോന്നുന്നത് അപ്പോഴാണ്. മേരാ ബഹുത് ബഡാ ധാന്യവാദ്. കാശിനെ ഒറ്റയടിക്ക് ഇല്ലാതാക്കി രാജ്യത്തെ ജന കോടികളെ […]