ഞാൻ ‘ദി വീക്ക് ‘ എന്ന മാസികയിൽ പഴയ റിസേർവ് ബാങ്ക് ഗോവെർണർ രഘുറാം രാജനുമായുള്ള ഇന്റർവ്യൂ വായിച്ചു . അപ്പോഴാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യൻ സർക്കാർ സ്ഫടികത്തിലെ മോഹൻ ലാലിനേക്കാൾ എത്രയോ മടങ് ഉഷാർ ആണെന്ന് മനസ്സിലായത് . എന്തിലാണന്നല്ലേ – മുണ്ടൂരി അടിയിൽ ! ഞാൻ വിശദമാക്കാം . മോഹൻ ലാൽ പെട്ടന്ന് മുണ്ടൂരുന്നു . പ്രതിയോഗിയുടെ തലയിൽ ഇടുന്നു . ഇടിക്കുന്നു . ആർക്ക് ഇടി കിട്ടി ? മറ്റവന് . പക്ഷെ […]
Month: September 2017

ഭീകരത്വം വ്യാജത്വം :
ഇത് നൂറു ശതമാനം ഒരു സംഭവ കഥ ആണ് . ഞാനാണേ സത്യം . ഇത് പറയണോ വേണ്ടയോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . വേണ്ട എന്ന് ഇത് വരെ ചിന്തിച്ചിരുന്നു . മനോഹരൻ പൈത്യരെ പോലെ ഉള്ള ചില ദിവ്യ വേഷക്കാർ നെൽസണെയും ഒക്കെ ഡയറക്റ്റ് ആയി ആക്രമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പറഞ്ഞേക്കാം എന്ന് വച്ച് . 1996 . എംബിബിസ് കഴിഞ്ഞു സഹപാഠികൾ എല്ലാം വല്ലപ്പോഴും ജോലിക്കു പോയി md , […]

Facebook, Whatsapp, and whatnot- I am sick of it!
Refugees are crying. People are being killed. The world seems out of control. In spite of the fact that more of the population is fed, clothed, is free from disease and is safe from mindless slaughter than at any time in history, we are bombarded with news of disasters. There was a time, when I […]

മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .
പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം . അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….? ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ […]

On being Human and the Right side of history.
Do you see the tall, splendid person in the picture? Is he Human? We see the Rohingyas in the news. Who are they? Most of us don’t exactly know. Are they human? At least on this point, most of us would agree. It is obvious. But we don’t realize that it is obvious only at […]