My eight year old daughter is in an ordinary school. A cross section of society is represented, thankfully, in the row of fresh faces and strictly uniformed torsos. When she was in the first standard itself, there are talks of boyfriends, and couples. Oh. My! Twenty odd years back, when I was almost a doctor; […]
Author: Dr Jimmy
കങ്കാരു റിലേഷൻസ് – പക്ഷേ കഷ്ടം തന്നെ മൊതലാളീ :
എം സ് റസിഡൻസി ചെയ്തത് പാണ്ടി നാട്ടിലെ പോണ്ടിച്ചേരിയിലുള്ള ജിപ്മെർ എന്ന സ്ഥലത്താണ് . പണി തന്നെ പണി . വാർഡ് , തീയേറ്റർ . തിയേറ്റർ , എമർജൻസി റൂം . ഇതിങ്ങനെ മാറി മാറി കാണിക്കണം . ഇടക്ക് വല്ലപ്പോഴും ബാർ . ഇതാണ് റസിഡൻസി ലൈഫ് . കുഴപ്പമൊന്നുമില്ല . ചെയ്യണം , പണി പഠിക്കണം . രോഗികളെ നോക്കണം . ഇതൊക്കെ ഒരു ഹരമാണ് . ലഹരിയേക്കാൾ വലിയ […]
ഒന്നിച്ചു കിടന്ന പെണ്ണ്
ബോയ്സ് സ്‌കൂളിൽ പഠിച്ചു , ഓഞ്ഞ മെൻസ് കോളേജിൽ പ്രീ ഡിഗ്രിയും കഴിഞ്ഞു മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ആണ് ആദ്യമായി കുറെ ഏറെ പെണ്ണുങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ . പല നിറത്തിലും തരത്തിലുമുള്ള സാരികളിൽ പൊതിഞ്ഞ നല്ല പതിനേഴു പതിനെട്ടു വയസ്സുള്ള ജുവതികൾ . കില് കിലാ അവർ തമ്മിൽ വർത്താനം പറയും . നമ്മളോട് ഗമ കാണിക്കും . ഒരു അറു ദരിദ്രവാസിയെ നിറച്ചും 2000 രൂപ നോട്ട് എണ്ണാൻ ഏൽപ്പിച്ചാൽ എങ്ങനെ […]
ഗോംബെ യുദ്ധവും ചെകുത്താൻ എന്ന ഉപകാരിയും :
1974 മുതൽ 78 വരെ നടന്ന പൊരിഞ്ഞ ഒരു യുദ്ധമാണ് ഗോംബെ യുദ്ധം . വളരെ പ്രശസ്ത യുദ്ധമാണ് . കേട്ടിട്ടില്ലേ ? കേൾക്കണം . കേട്ടേ പറ്റൂ . എല്ലാവരും കേൾക്കണം . കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ . അത്ര പ്രധാനം ആണോ ? ആണ് . ആഫ്രിക്കയിൽ ടാൻസാനിയ യുടെ അടുത്തുള്ള ഗോംബെയിൽ രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉണ്ടായ ഒരു യുദ്ധമാണ് ഇത് . ഒരു ഗോത്രം കാസകീല . […]
Body weight and Diabetes
It was 1997. I had just finished MBBS. For a short period, I stayed at home. One day I met Raman Menon and family from the house nearby. It was many years since we met. Raman Menon was in his early seventies. He had made his fortune in the Middle East. That was his ticket […]