കൾട്ടുകളുടെ മനഃശാസ്ത്രം (ബാബ രാം റഹീം സിങ് ഇൻസാനും മറ്റു പലതും) :

കമ്മ്യൂണിസ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു . ജിം ജോൺസ്‌ എന്ന ഇയാൾ അമേരിക്കയിൽ  അൻപതുകളിൽ കമ്മുനിസ്റ്റുകാരനായി നടന്നു . അന്നൊക്കെ അമേരിക്കയിൽ കൊടും കമ്മ്യൂണിസ്റ് വിരോധം ആണ് . അധികാരികൾ കുറെ ശല്യം ചെയ്തു .   പെട്ടന്ന് ജോൺസ്‌ അണ്ണന് ഒരു ബോധോദയം വന്നു . ദൈവം ഉണ്ട്. ദൈവം ഉണ്ടെന്നു മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ് ! താൻ ഒരു മിശിഹാ ആണ് . കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള […]

Read More

ന്തൂട്ടിനഷ്ടോ മെഡിസിന് ചേരണേ ? നോക്കീട്ടു മതിയേ .

മെഡിസിന് പഠിക്കാൻ എത്ര ഫീസ് ആവാം ? സ്വകാര്യ മേഖലയുടെ സ്ഥാനം എന്ത് ? എങ്ങനെ സർക്കാരിന് ഇടപെട്ട് സാമൂഹ്യ തുല്യത അല്പമെങ്കിലും ഉറപ്പാക്കാം ? ഇതൊക്കെ ചോദ്യങ്ങൾ ആണ് .   ഇതിനെ പറ്റി ഒന്നും പറയാൻ തൽക്കാലം നിവർത്തിയില്ല .   ഇത്രയും കാശ് മുടക്കി മെഡിസിന് പോകണോ ? അതിനുള്ള അഭിപ്രായം പറയാമല്ലോ .   ഒരിക്കലും പാടില്ല എന്നാണു എന്റെ ഒരിത് . അട്ടിക്ക് കാശ് വെറുതെ ഇരിക്കുന്നു എങ്കിൽ , […]

Read More

പാവം പൊട്ടനും പെണ്ണുങ്ങളുടെ കാൽകുലേഷനും

ഞാൻ ഒരു പൊട്ടനാണോ ? പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. എന്തൂട്ടാണോ എന്തോ . മൂന്നാല് എൻട്രൻസ് ഒക്കെ കിട്ടി സ്വയം തൃശൂർ മെഡിക്കൽ കോളേജ് തെരഞ്ഞെടുത്തു ഞെളിഞ്ഞു നിക്കുമ്പോൾ ആണെന്ന് ഓർക്കണം .   അത് പിന്നെ മെഡിക്കൽ കോളേജിൽ കയറുന്നതു വരെ പെണ്ണുങ്ങളെ കണ്ടിട്ടേ ഇല്ലല്ലോ . മ് …ഐ മീൻ – കണ്ടിട്ടുണ്ട് , പക്ഷെ ഇടപെടാൻ ഒന്നും അറിയില്ല . ബായിസ് സ്‌കൂളിലും മെൻസ് കോളേജിലും ഒക്കെ യായി ഇങ്ങനെ […]

Read More

ചരിത്രത്തിന്റെ ചവറ്റു കൂനകൾ : (യൂണിഫോം സിവിൾ കോഡിന് ആര് മണി കെട്ടും ?)

സ്വാമി കർപ്രാതി മഹാരാജ് എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലാ ? ഞാനും കേട്ടിട്ടില്ലായിരുന്നു . ആയിരത്തി തൊള്ളായിരത്തി നാല്പത്തൊമ്പതിൽ കത്തി നിന്ന ഒരു സംഭവമായിരുന്നു ഈ സ്വാമി . 1949 ഡിസംബർ 11 ആം തീയതി ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിൽ ആർ എസ് എസ് എന്ന സംഘടന ഒരു ഭയങ്കര സമ്മേളനം നടത്തി . ഹിന്ദു സിവിൾ കോഡിനെ എതിർത്ത് തോൽപ്പിക്കാനാണ് സമരം . നെഹ്‌റു ചാവട്ടെ . മുദ്രാവാക്യം മുഴങ്ങി. നെഹ്രുവിന്റേയും അംബേദ്കറിന്റെയും കോലവും […]

Read More

സണ്ണി ലിയോണും ശരി തെറ്റുകളുടെ ജബ ..ജബാ ഇസവും .

മോദിയോ സച്ചിൻ ടെണ്ടൂല്കരോ വന്നാൽ ഇത്രേം ബ്ലോക് ഉണ്ടാകില്ല . സണ്ണി ചേച്ചിയെ കാണാൻ ആളുകൾ കൂടുന്നത് എന്റെ വളരെ പുരോഗമന വാദിയായ ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല .   “ഛായ് ..മ്ലേച്ഛന്മാർ . ഇതിനെ ഒക്കെ കാണാൻ കൂടുന്നത്…..”   ആൾ ഒരു നല്ല ആളാണ് . ഞാൻ ഒന്ന് ചോദ്യം ചെയ്ത് പണി കൊടുക്കാം എന്ന് വിചാരിച്ചു . കുണാണ്ടരിഫികേഷൻ – അതാണല്ലോ എല്ലാം .   “അല്ല ചേട്ടാ – അവർക്ക് എന്താണ് […]

Read More