“ജാതി ചുള്ളൻമാരഷ്ടോ – മനുഷമ്മാരേ…”

ഇത് കേട്ടാൽ ഞെട്ടരുത് . അഞ്ചാം ക്ലാസ് മുതലാണ് ഞാൻ തൃശൂർ ക്കാരൻ ആയത് ! ഹെൽത് സർവീസിൽ ട്രാൻസ്ഫർ ഒക്കെയായി നടന്ന അപ്പന്റെ ഒപ്പം അലഞ്ഞു നടന്ന് അവസാനം പൂരപ്പറമ്പിൽ (അതായത് പൂരപ്പറമ്പുള്ള തൃശൂരിൽ അടിയുക ആയിരുന്നു ). തൃശൂർ മോഡൽ സ്‌കൂളിൽ ആണ് ചേർന്നത് .   എന്താണെന്നറിയില്ല , പെട്ടന്ന് തന്നെ ബാക് ബെഞ്ചിൽ ഉള്ള ‘തൃശൂർ ബോയ്സ് ‘ എന്ന് സ്വയം വിളിക്കുന്ന ഒരു ഗാങ്ങിൽ ചെന്ന് പെട്ടു . ആദ്യം […]

Read More

അറേൻജ്ഡ് മാരേജ് – ജീവിക്കുന്ന ഒരു ദിനോസർ ?

മൂന്നു കൊല്ലം എം എസ് റസിഡന്റ് ആയി പോണ്ടിച്ചേരി യിലെ ജിപ്മെറിൽ കഴിഞ്ഞു . അപ്പൻ വാങ്ങി തന്ന മാരുതി 800 ൽ നടന്നു . വാർഡിലും ഓപ്പറേഷൻ തീയേറ്ററിലും ആയി ജീവിച്ചു . കുറച്ചു ഒഴിവു കിട്ടുമ്പോൾ കുറെ എണ്ണവുമായി ഇറങ്ങും . ടൌൺ അങ്ങനെ തന്നെ ഓടിച്ചു മടക്കി എടുക്കും . അത് പോലാണ് ആഘോഷം .   സർജറി റെസിഡൻസി ചെയ്യുകയും മലയാളി ആയിരിക്കുകയും ചെയ്‌താൽ ഒരു വില്ലൻ ആണെന്നാണ് മെഡിക്കൽ വിദ്യാർത്ഥികളുടെയും […]

Read More

Extremists who kill are wrong.

Recently, a man was hacked to death. Probably partly due to ideological differences. Ideologies are world views. World views are formulas on how society should be run. Killings; and violence are done by people with extreme views. Should one have them? “It is spineless not to have strong views. And one should stick with them” […]

Read More

പ്രത്യക്ഷപ്പെട്ടു സുഹൃത്തുക്കളെ – ദൈവം …അല്ല , ദൈവത്തിന്റെ വി ……..

അനേകമനേകം പതിറ്റാണ്ടുകൾ ഞാൻ ജീവിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ . ശരിക്കും പറഞ്ഞാൽ നാല് പതിറ്റാണ്ട് . കൊറേ പായസോം , അരവണേം , ലെഡും , ഉണ്ണിയപ്പോം ഒക്കെ കിട്ടിയത് കിട്ടിയത് അപ്പോൾ തന്നെ തിന്നു . തീറ്റ ഒരു പാപമാണോ ? ആർത്തി ഒരു പാപം ആണ് എന്ന് പഠിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആർത്തിയോടെ കപ്പു കുപ്പെന്ന് വിഴുങ്ങുന്നതിനു പകരം ബഹുമാന പുരസ്സരം നക്കി നക്കി ആണ് തിന്നാറ്‌ . അവസാനം കൈ ചന്തീൽ […]

Read More