നമുക്ക് ഒരു പ്രശ്നമുണ്ട് . പൊതുവേ കാര്യങ്ങൾ അമിത ലളിതവൽക്കരിച്ചു കളയും . കുറ്റം പറഞ്ഞിട്ട് കാര്യമില്ല . ഈ സങ്കീർണ ഭീകര കുണാണ്ടറിഫൈഡ് ബ്രഹ്മാണ്ഡത്തിന്റെ അന്തവും കുന്തവും ഒരു എത്തും പിടിയും ഉണ്ടാക്കണ്ടേ . അതിൽ ഒന്നാണ് ഹിറ്റ്ലർ വെറും ഒരു ക്രൂരനും പ്രാന്തനും ആയിരുന്നു എന്നതും , അയാൾ കാരണം മാത്രമാണ് അതി ഭയാനകമായ രണ്ടാം ലോകമഹായുദ്ധം ഉണ്ടായതെന്നും , അറുപതു ലക്ഷം യഹൂദർ കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നും . തെറ്റാണ് അത് . ഹിറ്റ്ലർ […]
Category: Journals
മാപ്പ്.
എട്ടാണോ ഒന്പതാണോന്ന് ഓർമയില്ല. തൃശൂർ മോഡൽ ബോയ്സിൽ ആണല്ലോ നോം പഠിച്ചത്. ചില മാഷുമ്മാരുടെ ക്‌ളാസ് ഭയങ്കര ബോറാണ്. അപ്പൊ നമ്മൾ ബാക്കിൽ പോയിരുന്നു ഹർഡി ബോയ്സ് വായിക്കുമല്ലോ.സ്വാഭാവികം. തികച്ചും സാമാന്യ ബോധ യുക്തവും ന്യായീകരണ യോഗ്യവും അക്ഷന്ത്യം നിരൂപദ്രവും ആയ ഈ നടപടി പക്ഷെ ആശാൻ എന്നു വിളിക്കുന്ന കേശവൻ മാഷിന് തീരെ ബോധിച്ചില്ല. “ആശാനാശയ ഗംഭീരൻ, ….ബട്……..ചറ പറ വളിയൻ; തെറിയൻ.പെണ് പിടിയൻ.” ഇങ്ങനെ ഒരു കവിത കുറെ മാസങ്ങൾക്ക് മുന്നേ ചുവരെഴുത്തായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ കര്ത്താവ് […]
ബരണ ഗടന ചെത്തായിട്ട് മാത്രം കാര്യല്ല , ഗഡീ .
മ്മ്‌ടെ രാജ്യം ഇങ്ങനെ നിക്കുന്നത് നാല് കാലിൽ ആണല്ലോ . ത്രിതീയ ദൈവവും മ്മൾ ജനങ്ങളും . നാൽക്കാലി രാജ്യം . പ്ലീസ് നോട്ട് . പശുവോ , മൃഗങ്ങളോ ഒന്നും അല്ല ഉദ്ദേശിച്ചത് . ജനങ്ങളെ മാറ്റിയാൽ ബാക്കി ഉള്ളത് ത്രിതീയ ദൈവം : പിതാവ് – മ്ബേദ്കർ കാരനോർടെ ബരണ ഗഡന . പുത്രൻ – ഗാന്ധി അപ്പൂപ്പന്റെ മാനസ പുത്രൻ നെഹ്‌റുമ്മാൻ. പരിശുദ്ധാത്മാവ് – കൊല്ലപ്പെട്ട ഗാന്ധി അപ്പൂപ്പന്റെ പ്രേതം . പതിയെ […]
The incredible meaninglessness of being?
I read The brief history of time as soon as it came out in print. There are better books explaining modern physics. But I guess it became a best seller partly not just because the author, Stephen Hawking was a legendary physicist. Wasting away terminal motor neuron disease, he was confined to a wheelchair, unable […]
ആനകൾക്കിടയിലെ ഉറുമ്പുകൾ . ഇന്ത്യയെ ഒന്നാക്കുന്ന കുണാണ്ടറി :
സുജാത ഗാഡ്‌ല ഒരു തൊട്ടുകൂടാത്ത ജാതിയിൽ ജനിച്ച ദളിത് ക്രിസ്ത്യാനി ആയിരുന്നു . ഐ ഐ ടി യിൽ പഠിച്ച് അമേരിക്കയിൽ ജോലി . ലോകത്തേക്കിറങ്ങിയപ്പോൾ പെട്ടന്ന് തോന്നി – ഞാൻ എന്താണ് ? ആരാണ് ഞാൻ ? ഇവിടെ ഞാൻ ആരാണ് ? ജന്മനാട്ടിൽ എങ്ങനെ ഞാൻ ഇവിടുത്തേക്കാളും നികൃഷ്ടയായി ? അങ്ങനെയാണ് പുള്ളിക്കാരി തിരിച്ചു പോയി ചില അന്വേഷണങ്ങൾ നടത്തുന്നത് . പതിയെ , കുപ്രസിദ്ധ നക്സലൈറ്റും കവിയും പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ സ്ഥാപകനുമായ […]