പലപ്പോഴും നമ്മൾ കേട്ടിട്ടുള്ള ഒരു കാര്യമാണ് – മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുത് ! പക്ഷെ സത്യത്തിന്റെ മുഖം ഒരു മാതിരി ആണ് . ഈ മതകുമാറും രാഷ്ട്രീയ കുമാരിയും ൽ കെ ജി തൊട്ടേ ഭയങ്കര ലൈൻ ആയിരുന്നു! ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട് : “മതവും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ല എന്ന് പറയുന്നവർക്ക് , മതം എന്താണ് എന്നറിയില്ല “. അത്ഭുതപ്പെടുത്തുന്ന വാക്കുകൾ ആണവ . എന്ത് കൊണ്ട് ഗാന്ധി , ഒരു അതി സമർത്ഥനായ രാഷ്ട്രീയ […]
Category: Journals

വൈ അയ് ആം എ നസ്രാണി – വൈ? .
മ്മ്‌ടെ ശശി തരൂർ എഴുതിയ ഒരു ബുക്ക് ആണ് – വൈ അയ് ആം എ ഹിന്ദു ? ഞാൻ എന്ത് കൊണ്ട് ഹിന്ദു ആയി ? നല്ല ബുക്കാണ് . ഇങ്ങനെ ആണ് തീവ്ര മതവാദികളെ നേരിടേണ്ടത് എന്നും എനിക്ക് അഭിപ്രായമുണ്ട് . കൂർമ്മ ബുദ്ധി – അതുമുണ്ട്. പിന്നെ എഡ്ഡീകഷൻ – അതിന്റെ അസ്കിത വേറെ ….ഉണ്ടല്ലോ . അപ്പൊ , ഞാനും എഴുതാം എന്ന് വിചാരിച്ചു- കൂർമ്മ ബുദ്ധി ഹീനത , എഡ്ഡീക്കഷൻ […]

Chance- And 2020. Happy New Year.
Sometimes, I do think- what is the big deal? Is the passing of 2019 something to celebrate? Would 2020 be a new and improved version of last year? Chance- what has chance got to do with anything? A good deal. Much more than most of us would admit. See, guys. It is almost inevitable that […]

മതമല്ല പ്രശ്നം , ഗുദമാണ് പ്രശ്നം .
ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് . പക്ഷെ ആർക്കും കണ്ടൂടാ . ചൂരൽ ഉണ്ട് . ഇപ്പോഴത്തെ പോലല്ല , ഉപയോഗിക്കാൻ മടിയും ഇല്ല . കുട്ടികൾ തമ്മിൽ തിരിച്ചു ഭേദം കാണിക്കും . ഞങ്ങടെ ക്‌ളാസ്സിന്റെ മുന്നിൽ , ടീച്ചർ പഠിപ്പിക്കുന്നതിന്റെ പുറകിൽ , ഒരു അടഞ്ഞ വാതിൽ ഉണ്ട് . അതിനപ്പുറത്താണ് […]

BIG transformers coming?- Run!
If you look at our history as a species, we can see many Big men (yeah- they are almost always men), who had a huge following. Millions venerated them and fell at their feet. Why? They could transform society- they said. They could bring in Utopia- people believed. Most of them were BIG men, orators […]