സഹൃദയരെ , എന്റെ നല്ലവരായ സുഹൃത്തുക്കൾ മിക്കവരും , ഈ ആചാരങ്ങളിൽ വലിയ കാര്യം ഇല്ല എന്ന് വിചാരിക്കുന്നവരാണ് . ഞാനും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ . മിക്ക ആചാരങ്ങളും വലിയ അർത്ഥമൊന്നും ഇല്ലാത്തവയും , മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പോന്നവയുമാണ് . ചിലതെങ്കിലും ക്രൂരവും മനുഷ്യത്വത്തിന് എതിര്ക്കാന് താനും . മിക്ക സുഹൃത്തുക്കളും ഇങ്ങനെ ആയതാണ് ഇങ്ങനെ ഒരു പ്രൊപോസൽ നിങ്ങടെ മുന്നിൽ വക്കാൻ ഞാൻ ധൈര്യപ്പെട്ടത് തന്നെ . ഇല്ലെങ്കിൽ പേടി കൊണ്ട് […]
Category: Journals
ദൈവം- ഒരു കുറ്റാന്വേഷണ കഥ: ഞാൻ എന്തുട്ടാ ഇങ്ങനെ ?
പലരും ചോദിക്കാറുണ്ട് . നിനക്ക് വേറെ പണിയില്ലേ ? എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതുന്നത് ? “എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ ?” എന്ന് ചോദിക്കുന്ന മര ശ്ശവ്യോളും കുറവല്ല . നമ്മുടെ നാട്ടിൽ അങ്ങനെ ആണല്ലോ . എന്ത് ചെയ്യുന്നതിനും എന്തെങ്കിലും പ്രയോജനം വേണമല്ലോ. പ്രയോജനം കാശായി തന്നെ കിട്ടിയാൽ നല്ലത് . കാശ് കിട്ടാത്ത പണിക്ക് – അതിപ്പോൾ വ്യായാമം, കുളി , പല്ലുതേപ്പ് ഒക്കെ ആയാൽ പോലും, […]
നെഹ്റു മൂത്താപ്പയും കുത്തായുടെ പേരും, ഞാൻ രക്ഷപ്പെട്ട വിധവും :
അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് , തൊണ്ണൂറ്റിയാറ് കാലഘട്ടത്തിൽ ആണ് നമ്മുടെ , അതായത് , സോറി – എന്റെ, കഥ എത്തി നിൽക്കുന്നത് . ഇന്റേൺ ഷിപ് അഥവാ ഹൌസ് സർജൻസി എന്ന മാരണം കഴിയാതെ രക്ഷയില്ലല്ലോ . വേണം താനും . ഈ ഒരു വര്ഷം ഇങ്ങനെ പല ഡിപ്പാർട്മെന്റുകൾ മാറി മാറി നടന്നാൽ അല്ലെ , ഡോക്ടർ ആവാൻ പറ്റൂ . സീ – പുസ്തകം വായിച്ചിട്ട് ആരും നീന്താൻ പഠിച്ചിട്ടില്ല . […]
ആന്ഡമാനികൾ – ഒറിജിനൽ ഇന്ത്യൻ സാംസ്കാരികൾ .
പാവം ഒരു അമേരിക്കൻ സായിപ്പ് , തികച്ചും അനാവശ്യവും ചെയ്യാൻ പാടില്ലാതിരുന്നതുമായ ഒരു കാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് നമ്മൾ വായിച്ചിരിക്കുമല്ലോ . പതിനായിരക്കണക്കിന് വർഷങ്ങൾ ആയി ആരെയും ശല്യപ്പെടുത്താതെ സ്വന്തം സ്ഥലത്ത് കഴിഞ്ഞിരുന്ന മനുഷ്യരെ , എന്തൊക്കെയോ പഠിപ്പിച്ച് അവരുടെ ആത്മാവിനെ രക്ഷിക്കാം എന്ന ഡെല്യൂഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ സൂനഹദോസോടെ ഈ സംഭവം വളരെ അപ്രസക്തം ആയത് പുള്ളി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ കൗൺസിൽ, അന്നത്തെ […]
ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട –
ചിലർ എന്നോട് ചോദിക്കാറുണ്ട് – നീ എന്തുട്ടാ ഇങ്ങനെ? നിനക്ക് ഒന്നിലും വിശ്വാസം ഇല്ലേ ? പ്രത്യയശാസ്ത്രങ്ങളിൽ ഒന്നും ? മതങ്ങൾക്ക് മനുഷ്യരാശിയെ രക്ഷിക്കാൻ പറ്റില്ലേ ? പ്ലാനുകൾക്ക് പറ്റില്ലേ ? മാർക്സിസം ഉഗ്രൻ പ്ലാൻ അല്ലെ ? സീ – ജനാധിപത്യം – അതിനും ചില പ്രത്യയ ശാസ്ത്ര പിൻബലം വേണമല്ലോ . ചില ഐഡിയോളജി . ചില മാനവ രാശി രക്ഷാ അതി ബ്രഹത് പദ്ധതികൾ ? ആവോ […]