Encounter with Trump- The class.

I had just got back from Planet Zor, two million light years away, to counsel Dracon, the dictator to a hundred Billion Zorians, regarding an uprising of locals in the beta sector. Being an intergalactic Psycho-political consultant was tough. Unholy hours. I was woken in the middle of the night by CIA agents crawling all […]

Read More

ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാൾ :

രാജു പുറത്തിറങ്ങിയപ്പോൾ ഡാകിനി എന്ന കാക്ക കരഞ്ഞു – കാ കാ . എന്നും രാജു പുറത്തിറങ്ങുമ്പോൾ അത് കരയും . അവൻ ഇട്ട പേരാണ് ഡാകിനി . പത്താം  ക്‌ളാസിൽ ആണ് രാജു അതിനെ നോട്ട് ചെയ്തത് . എപ്പോ പുറത്ത് ഇറങ്ങുമ്പോളും മുറ്റത്തെ മാവിന്റെ മേലെ ഇരുന്ന് അത് കരയും . എന്തിനാണോ എന്തോ . അന്നാണ് മെഡിക്കൽ എൻട്രൻസ് . ഇതിനു വേണ്ടി ആണല്ലോ കഴിഞ്ഞ പതിനെട്ട് കൊല്ലമായി കഷ്ടപ്പെടുന്നത്. ഉറക്കമിളച്ചത് , […]

Read More

ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് .

ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്ഭുത ചരിത്രം . -ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് . അപ്പൊ പല ഉണ്ടാവൽ കഥകളും നമുക്കറിയാം . ബ്രഹ്‌മാവ്‌ ഉണ്ടാക്കി . ഹിരണ്യ ഗർഭം . ഏഴ് ദിവസം കൊണ്ട് വെള്ളത്താടിക്കാരൻ ദൈവം ….അങ്ങനെയങ്ങനെ . എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കഥ അതിഭീകരം ആണ് .  മനുഷ്യൻ ഉണ്ടാക്കിയ ഒരു കഥയും അതിന്റെ  ചെരുപ്പിന്റെ ലെയ്സ്  അഴിക്കുക കൂടി ഇല്ല . […]

Read More

ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും .

ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്‌ഭുത ചരിത്രം . . ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും . പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയ കഥ നമുക്കൊക്കെ അറിയാവുന്നതാണല്ലോ . കൂട്ടക്കൊലയ്ക്ക് ശേഷം , ആണ് അദ്ദേഹം അത് ചെയ്തത് . അതോടു കൂടി, ഉണ്ടായ സ്ഥലത്തെ ഒരു കൂട്ടം ആളുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്തു . ഏത്  വിഭാഗം ആയിരിക്കും ഈ പുരാണം ഉണ്ടാക്കിയത് എന്ന് നമുക്ക് […]

Read More

ജാതി , മതം , ഫ്രാങ്കോ , കടി – എന്നിവ .

ഇപ്പോഴത്തെ ഈ പ്രശ്നം , അപഗ്രഥിക്കുന്നതിനായി എന്റെ ഒടുക്കത്തെ ന്യൂറോണുകൾ തരിക്കുകയാണ് . ഏതൊരു പ്രശ്നത്തിന്റെയും വേര് മാന്തി പുറത്തെടുത്ത് , അതിൽ മരുന്ന് വക്കണം , എന്നാണല്ലോ ന്യൂ ജെൻ ദൈവം ആയ ഡിങ്കൻ, ബാലമംഗളത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് . ഈ മരുന്ന് വയ്ക്കാനും , സമൂഹത്തെ നന്നാക്കാനും ഒന്നും , ആർക്കും പറ്റില്ല. കാലക്രമേണ , പലർ ചേർന്ന് പലതും ചെയ്താൽ , ചിലപ്പോ നന്നായേക്കാം – അത്രേ ഉള്ളു . പക്ഷെ മാന്തണം – ചികയണം […]

Read More