ഹിമാലയം കയറിയ അപ്പാപ്പനും വലിച്ചെറിഞ്ഞ ഷഢ്ഢികളും:

പണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ ഹൌസ് സർജൻസി ചെയ്യുമ്പോൾ , മെഡിസിൻ വാർഡിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിൽ അഞ്ചെട്ട് കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നതാണ് താമസ സ്ഥലം . മൊബൈൽ ഫോൺ ഇല്ലാത്ത ഒരു കാലമാണ് . (യെസ് . അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു . വിശ്വസിക്കാൻ പ്രയാസം ആണെന്ന് എനിക്കറിയാം ). അസമയങ്ങളിൽ രോഗികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഡോക്റ്ററെ വിളിക്കാൻ നേഴ്സ് , വാർഡ് അസിസ്റ്റന്റിനെ ഞങ്ങളുടെ ഈ മുറിയിലേക്ക് പറഞ്ഞു വിടും […]

Read More

യുക്തി ജീവികളും വികാര ജീവികളും – ചില യുക്തി ഭദ്ര ചിന്തകൾ :

യുദ്ധണ്, ജാതി യുദ്ധണ്. എന്തുട്ടാ പെട – എന്തുട്ടാ ഒരു കലക്ക് . ആരാ ജയിക്കേരാ ? ജാതി യുദ്ധം തന്നെ . ഒരു ഗ്രൂപ് യുക്തിവാദികളും മറ്റൊരു ഗ്രൂപ്പ് യുക്തി വാദികളും ജാതി സംവരണത്തിന്റെ പേരിൽ ഘോര ഘോരം അടി പിടി നടക്കാണ്‌ എന്നത് ക്ലിയർ ആണല്ലോ .   യുക്തന്മാർ ആയതോണ്ട് ഈ യുദ്ധം തെരുവുകളിലേക്ക് പരന്നൊഴുകി , പൊതുജനത്തെ കഷ്ടപ്പെടുത്തി , ചോരപ്പുഴ ഒഴുക്കി പ്രശ്നം ഒന്നും ആകാൻ സാധ്യത ഇല്ല . […]

Read More

ജാതിയും വെളുപ്പും ഇൻഡ്യാക്കാരും – പോപ്പുലേഷൻ ജനറ്റിക്സ് എന്ന നിരോധിക്കേണ്ട ശാസ്ത്രം:

ഇച്ചിരി പേടിക്കണ്ട സമയങ്ങൾ ആണ് . നമ്മൾ എന്തെങ്കിലും കുത്തി ക്കുറിക്കും. മാഷിന്റെ പടം കോമഡിയായി വരക്കും. ബെഞ്ചിൽ അടുത്തിരിക്കുന്നവൻ നമ്മളെ – “ദേ സാർ നോക്കിയേ – ഈ ജിമ്മി ” എന്ന് വിളിച്ചു കൂവും . നമ്മൾ മൂഞ്ച് മിടായി തിന്നും .   ഒരു സാറിനെതിരെയും ഒന്നും ചെയ്യാൻ പറ്റില്ല – പ്രശ്നമാണ് . അതിപ്പോ ജ്വലാക്കെതിരെ ആണെങ്കിലും, ആമിർ ഖാനെതിരെ ആണെങ്കിലും സാറന്മാർ ഒരു പോലാണ് .   എന്നാൽ പടക്കം […]

Read More

അടാർ അപ്പനും അപ്പാവി അപ്പനും – കാശിന്റെ പാഠങ്ങൾ;

സുഡാനി ഫ്രം നൈജീരിയ എന്ന പടത്തിൽ അതിലെ നടൻ പരാതി പറഞ്ഞു . ആഫ്രിക്കൻ കറുത്തവൻ ആയതു കൊണ്ടാണത്രേ ഇത്രയും കാശ് കുറവ് കൊടുത്തത് . എല്ലാരും ഇതിനെ അപലപിക്കുക ഒക്കെ ഉണ്ടായി .   ഇന്ന് അദ്ദേഹം മാറ്റി പറയുക ഉണ്ടായി . അങ്ങനെ ഒരു കുന്തവും ഇല്ലത്രെ . മലയാളികൾ ചങ്കുകൾ ആണ് , പുണ്യവാൻമാർ ആണ് ; ഇന്നാ നൈജീരിയയിൽ നിന്ന് ഒരു ഫ്ലയിങ് കിസ്സ് – എന്നും പുള്ളി പറഞ്ഞു കളഞ്ഞു […]

Read More