റിപ്പബ്ലിക് ഡേയും മാത്തന്റെ ഭാര്യയും :

സ്വാതന്ത്ര്യം കിട്ടുന്നതിനേക്കാൾ പ്രധാനം ആണ് സ്വയം മര്യാദക്ക് ഭരിക്കാൻ സാധിക്കുന്നത് . നമ്മുടെ കൂടെ ആ സാമാനം കിട്ടിയ മിക്കവർക്കും അത് സാധിച്ചിട്ടില്ല !   പാകിസ്ഥാൻ മൂ ….ഐ മീൻ മുടന്തി മുടന്തി നീങ്ങുന്നു .   മിഡിൽ ഈസ്റ് മൊത്തം മൊണ്ണ-  മൂ ……എണ്ണ . ഐ മീൻ എണ്ണ കാരണം മാത്രം പിടിച്ചു നിക്കുന്നു . എണ്ണ  പോയാൽ സ്വാഹാ ആകും . സ്വാഹാ . അതിപ്പോൾ ആകാൻ സാധ്യത ഉണ്ട് .   […]

Read More

പരിണാമവും മ്മടെ തന്തേം തള്ളേം :

മുൻപത്തെ പോസ്റ്റിൽ (കമന്റിൽ ) ശാസ്ത്രത്തിന്റെ ശരിയിലേക്കുള്ള പാത ഏതാണ്ട് പറഞ്ഞിരുന്നു    അതായത് , നമ്മുടെ തന്തേം തള്ളേം നമ്മുടെ തന്നെ ആന്നോ.?    ഞാൻ ഏകദേശം അവരെ പോലെ ഇരിക്കുന്നു . അവർ നമ്മളെ അങ്ങനെ ആണ് പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത് . നാട്ടുകാരും വീട്ടുകാരും അങ്ങനെ തന്നെ പറയുന്നു . ആൽബത്തിൽ പഴേ ഫോട്ടോകൾ നിങ്ങൾ ജനിച്ച ഉടൻ ഉൾപ്പെടെ ഉള്ളവ നാം കാണുന്നു . അങ്ങനെ അവർ നമ്മുടെ അപ്പനും അമ്മയും ആണെന്ന് […]

Read More

സത്യപാൽ സിംഗ് പാവാട – പരിണാമോം പാവാടാ- തന്തയും പാവാടാ :

ഇതൊരു ശാസ്ത്ര ലേഖനം ആണ് . വേറെ ഒന്നും വിചാരിക്കരുത് .   സത്യത്തിൽ സത്യപാൽ സിംഗിന്റെ സംശയത്തിൽ കാര്യം ഉണ്ട് . പരിണാമം എന്ന് മാത്രമല്ല – ഒരു കാര്യവുവും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല ! സംശയുമുണ്ടോ ? ഉവ്വോ ? ഉവില്ലേ ? ഉവ്വുവ്വ് .   ഒരു ഉദാഹരണം എടുക്കാം . അദ്ദേഹത്തിന്റെ അച്ഛനും അമ്മയും – അതായത് തന്തയും തള്ളയും –   അല്ലെങ്കിൽ അത് വേണ്ട – ആളോള്ക്ക് വെഷമാവും . […]

Read More

ആണ് , പെണ്ണ് – മീൻ കഷ്ണം – ഒന്നും സിംപിൾ അല്ല :

ആണും പെണ്ണും ഒരേ അവകാശങ്ങൾ ഉള്ളവർ അല്ലെ ? തീർച്ചയായും ആണ് .   അപ്പൊ നീ ഫെമിനിസ്റ്റല്ലേ ?   കുടുങ്ങി . അല്ല എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ എല്ലാം പിണങ്ങും . പെണ്ണുങ്ങൾ പിണങ്ങിയാൽ എന്ത് ഉഷാർ ആയി എഴുതിയിട്ടും കാര്യമില്ല . മാന ഹാനി മാത്രം ഫലം . ഓട് മോനെ കണ്ടം വഴി എന്ന് എന്തായാലും കേൾക്കും .   ഒരു ബ്രാൻഡിങ്ങും അത്ര ഇഷ്ടപ്പെടുന്നില്ല എന്ന് പറഞ്ഞാൽ ആണത്തം ഇല്ലാത്തവൻ […]

Read More