ഒരു ഫ്രീക്കന്റെ ജനനം.

ഏകദേശം രണ്ടായിരം വര്ഷം മുൻപ് – യൂറോപ്പും മിഡിൽ ഈസ്റ്റും മൊത്തം അടക്കി ഭരിക്കുകയായിരുന്നു റോമാ സാമ്രാജ്യം . സീസർ ആണ് ചക്രവർത്തി . സാമ്രാജ്യത്തിന്റെ ഏതോ ഒരു മൂലയിൽ ആണ് ജൂതിയ – ജൂതന്മാരുടെ രാജ്യം . ഞങ്ങളുടെ ദൈവം – ജറുസലേമിലെ ഞങ്ങളുടെ ക്ഷേത്രത്തിൽ ഉള്ള ദൈവം . ഞങ്ങൾ അവന്റെ ജനങ്ങൾ എന്ന് അലമുറയിട്ടു കൊണ്ട് നടന്ന ജനത്തെ ഭരിക്കാൻ ജൂതന്മാരുടെ നേതാക്കളെ തന്നെ കൈയിലെടുത്തു . ചക്രവർത്തിയുടെ ആളുകൾ ആണ് പ്രധാന […]

Read More

കങ്കാരു റിലേഷൻസ് – പക്ഷേ കഷ്ടം തന്നെ മൊതലാളീ :

എം സ് റസിഡൻസി ചെയ്തത് പാണ്ടി നാട്ടിലെ പോണ്ടിച്ചേരിയിലുള്ള ജിപ്മെർ എന്ന സ്ഥലത്താണ് .   പണി തന്നെ പണി . വാർഡ് , തീയേറ്റർ . തിയേറ്റർ , എമർജൻസി റൂം . ഇതിങ്ങനെ മാറി മാറി കാണിക്കണം . ഇടക്ക് വല്ലപ്പോഴും ബാർ . ഇതാണ് റസിഡൻസി ലൈഫ് .   കുഴപ്പമൊന്നുമില്ല . ചെയ്യണം , പണി പഠിക്കണം . രോഗികളെ നോക്കണം . ഇതൊക്കെ ഒരു ഹരമാണ് . ലഹരിയേക്കാൾ വലിയ […]

Read More

ഒന്നിച്ചു കിടന്ന പെണ്ണ്

ബോയ്സ് സ്‌കൂളിൽ പഠിച്ചു , ഓഞ്ഞ മെൻസ് കോളേജിൽ പ്രീ ഡിഗ്രിയും കഴിഞ്ഞു മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ ആണ് ആദ്യമായി കുറെ ഏറെ പെണ്ണുങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ . പല നിറത്തിലും തരത്തിലുമുള്ള സാരികളിൽ പൊതിഞ്ഞ നല്ല പതിനേഴു പതിനെട്ടു വയസ്സുള്ള ജുവതികൾ . കില് കിലാ അവർ തമ്മിൽ വർത്താനം പറയും . നമ്മളോട് ഗമ കാണിക്കും .   ഒരു അറു ദരിദ്രവാസിയെ നിറച്ചും 2000 രൂപ നോട്ട് എണ്ണാൻ ഏൽപ്പിച്ചാൽ എങ്ങനെ […]

Read More

ഗോംബെ യുദ്ധവും ചെകുത്താൻ എന്ന ഉപകാരിയും :

1974 മുതൽ 78 വരെ നടന്ന പൊരിഞ്ഞ ഒരു യുദ്ധമാണ് ഗോംബെ യുദ്ധം . വളരെ പ്രശസ്ത യുദ്ധമാണ് . കേട്ടിട്ടില്ലേ ? കേൾക്കണം . കേട്ടേ പറ്റൂ . എല്ലാവരും കേൾക്കണം . കേൾക്കാൻ ചെവി  ഉള്ളവൻ കേൾക്കട്ടെ .   അത്ര പ്രധാനം ആണോ ? ആണ് .   ആഫ്രിക്കയിൽ ടാൻസാനിയ യുടെ അടുത്തുള്ള ഗോംബെയിൽ  രണ്ടു ഗോത്രങ്ങൾ തമ്മിൽ ഉണ്ടായ ഒരു യുദ്ധമാണ് ഇത് . ഒരു ഗോത്രം കാസകീല . […]

Read More