It was 1997. I had just finished MBBS. For a short period, I stayed at home. One day I met Raman Menon and family from the house nearby. It was many years since we met. Raman Menon was in his early seventies. He had made his fortune in the Middle East. That was his ticket […]
Category: Journals
രണ്ടു മാപ്പ് അപേക്ഷകളുടെ കഥ :
പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഒരു താടിക്കാരൻ ജനിച്ചു . പതിനേഴാം നൂറ്റാണ്ടിൽ ആണ് പുള്ളി പ്രശ്നക്കാരൻ ആവുന്നത് . താടിയുണ്ട് അങ്ങേർക്ക് . സാത്വികൻ ആണ് . ഈ പതിനാറു പതിനേഴു നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞാൽ അവിടെ മൊത്തം കത്തോലിക്കാ സഭയുടെ വാഴ്ച ആണ് ! രാജാക്കന്മാർ ഒക്കെ മാർപാപ്പയെ ഓച്ഛാനിച്ചു നിൽക്കണം . ആടാമോ ? പാടാമോ ? എന്തൊക്കെ തിന്നണം ? എന്തൊക്കെ ചെയ്യാം ? – ഇതൊക്കെ സഭ തീരുമാനിക്കും . എന്തിനു […]
Unfuckwithable.
There a million memes flying around and this one gets my attention: Unfuckwithable: (adj.) when you’re truly at peace and in touch with yourself, and nothing anyone says or does bother you, and no negativity or drama can touch you. Now, my enemies will say this- your dirty mind will notice anything with the ‘fuck’ […]
കീരിക്കാടൻ ചത്തെ – (ഇതും ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആയി ഒരു ബന്ധവും ഇല്ല)
എന്റെ ബന്ധുവായ ഒരു കാരണവരുടെ നാട്ടിൽ ഒരു പാവം ലോക്കൽ അലവലാതി ഉണ്ടായിരുന്നു . നമുക്കയാളെ മുതുക്കൻ കീരിക്കാടൻ എന്ന് വിളിക്കാം . മസിലൻ – പക്ഷെ പൂര അലമ്പൻ. കള്ളു കുടിക്കുന്നത് നാട്ടുകാർ സഹിക്കും . പക്ഷെ കുടിച്ചാൽ വയറ്റിൽ കിടക്കണ്ടേ എന്നാണു നാട്ടുകാർ ചോദിക്കുന്നത് . എന്നാ പിന്നെ വെള്ളം കുടിച്ചാൽ പോരെ എന്നാണു എം .കീരിക്കാടൻ ചോദിക്കുന്നത് . മെക്കട്ടു കേറ്റവും തെറി വിളിയും കുടിച്ചാൽ മാത്രം അല്ല ! അദ്ദേഹത്തിന്റെ ഒരു […]
ഒരു ക്രീഡാപ്പി മാപ്പിളയുടെ രോദനം:
ഈ മതം മാറ്റം, കല്യാണം കഴിച്ചു മതം മാറ്റൽ, മതം മാറ്റിട്ട് കല്യാണം കഴിക്കൽ, ഘർ വാപസി എന്നിവയൊക്കെ കണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ലോറിയിൽ ഗോതമ്പു കൊണ്ട് പോകുന്നതും നോക്കി ഓടയിൽ ഇരുന്നു വെള്ളമിറക്കുന്ന എലിയുടെ അവസ്‌ഥയിലാണ് ഞങ്ങൾ ക്രിസ്ത്യാനികൾ. ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ വിരൽ ഒന്ന് ഞൊടിച്ചാൽ മതി. ഉണ്ടാവട്ടെ_ എന്ന് കല്പിച്ചാൽ മതി. ആര്? ദൈവങ്ങൾ. രാഷ്ട്രീയത്തിലും ദൈവങ്ങൾ ഉണ്ട്. മുസ്‌ലിം ഇന്ത്യ ഉണ്ടാക്കും എന്ന് ചിലർ […]