ഒരു ഫ്ലൈയിംഗ് കിസ് എങ്കിലും

എന്റെ ചെറുപ്പത്തില്‍ ഭയങ്കര പ്രശ്നമായിരുന്നു – ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടാന്‍ പാടില്ല! അതായത് – വല്ലപ്പോഴും കല്ല്യാണങ്ങള്‍ക്കും മറ്റും കാണുമ്പോള്‍, വീട്ടുകാര്‍ തമ്മില്‍ പരിചയം ഉണ്ടെങ്കില്‍ ഒന്നു രണ്ടു വാക്കൊക്കെ മിണ്ടാം. അത്ര തന്നെ. തൃശ്ശൂര്‍ മോഡല്‍ “ബോയ്സ്” സ്കൂള്‍ – അതിലാണു പഠിച്ചത്. ലൂസായ നിക്കറും സദാ വലിച്ച് കേറ്റി, വെള്ള ഷര്‍ട്ടിന്റെ പോക്കറ്റ് ഭാഗത്ത് നീലമഷിയും അങ്ങിങ്ങായി ചെളിയും കുനിഞ്ഞ് മൂക്ക് തുടക്കുന തോള്‍ഭാഗത്ത് മൂക്കളയുമായി കിക്കി കക്ക എന്നിളിച്ചോണ്ട് നടക്കുന്ന കുറേ അലവലാതികള്‍. […]

Read More

കുരിശ് – ഒരു ചരിത്ര വീക്ഷണം

(ഇത് കൃത്യമായും ഈ ചരിത്രം ആർക്കും അറിയില്ല . ഇങ്ങനെയൊക്കെ ആവാൻ സാധ്യത ഉണ്ട് .)   കുരിശിൽ  തറച്ചു കൊന്ന ഈശോ ഉയർത്തെഴുന്നേറ്റു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു . ആ ഈസ്റ്റർ കഴിഞ്ഞു ഈശോ സ്ഥലം വിട്ട് കുരിശ് ഒഴിഞ്ഞതേയുള്ളു . ആ ഒഴിഞ്ഞ ജീവനില്ലാത്ത കുരിശാണ് മൂന്നാറിൽ ഉയർന്നു പൊങ്ങിയതും കാലത്തിന്റെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞതും .   എന്തൊക്കെ പറഞ്ഞാലും കുരിശ് ഒരു സിംബൽ ആണ് . അടിച്ചു തകർക്കപ്പെട്ടവന് സമയത്തിന്റെ തികവിൽ ഉയർത്തെഴുന്നേൽക്കാം […]

Read More

Being God’s Lawyer

God and Religion can provide meaning, purpose and solace. Active participants have a community with which they have a sense of belonging. Striving together for a cause is one of the most potent reasons for living well. Then there are evidences from some other practices derived from religion. Prayer, group chanting and praising of God, […]

Read More