കിട്ടാത്ത കള്ളും തിന്നാത്ത ബീഫും

ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം . റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് . പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് വരെ വാങ്ങുമ്പോൾ കൊടുക്കണം പങ്ക് . മുടി വെട്ടുന്നതു മുതൽ വഴിയോര വൃത്തിഹീന ടോയ്‌ലെറ്റിൽ […]

Read More

Can we change ourselves?

Dr. Surendran and wife Meera were friends of my father. They wanted to immigrate to the USA. Everything was ready for them. But they delayed the journey till their only daughter Prabha was five years old. As medical people, they believed that in the first five years the child’s basic attitudes and personality were set. […]

Read More

പെണ്ണത്തത്തിന്റെ ഹിംസാത്മകത .

രാവിലെ ഒരു ഓഫീസിൽ പോയപ്പോൾ ഒരു ലിഫ്റ്റിൽ കയറി .  ഒരു സ്ത്രീ പെട്ടന്ന് ഓടിക്കയറി  . നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് . ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു .   അവരുടെ സൗന്ദര്യമല്ല പെട്ടന്ന് എന്റെ മനസ്സിൽ നിറഞ്ഞത് . ആകസ്മികമായി കാണുന്ന ഒരു സ്ത്രീയെപ്പറ്റി (എത്ര അഴകി ആയിരുന്നാലും ) അങ്ങനെ പ്രത്യേകിച്ച് ആലോചിക്കേണ്ട ഒരു കാര്യവുമില്ലല്ലോ . ആലോചിക്കാറുമില്ല . എന്നാൽ പെട്ടന്ന് ഓര്മ വന്നത് സ്റ്റിങ് ഓപ്പറേഷനുകളെ കുറിച്ചാണ് . അങ്ങനെ വല്ല […]

Read More

കൊളസ്റ്ററോൾ പ്രശ്നമില്ല – പിന്നേ , കോപ്പാണ് – -ഒരു സംവാദം

മിസ്റ്റർ ചോദ്യം : ഈ കൊളെസ്റ്ററോൾ ശരീരരത്തിനു വളരെ ആവശ്യമുള്ള സാധനമല്ലേ ? പിന്നെ എന്തിനാണ് വെറുതെ ? മിസ്റ്റർ സത്യാന്വേഷി : വളരെ അത്യാവശ്യമാണ് . പക്ഷെ നമ്മുടെ ആവശ്യവും രക്തത്തിലെ അളവും തമ്മിൽ വലിയ ബന്ധമില്ല ഇതിന്റെ കാര്യത്തിൽ. ഉദാഹരണത്തിന് ഗ്ളൂക്കോസ് നമുക്ക് അത്യാവശ്യമാണ് . പക്ഷെ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രമേഹത്തിലെ പ്രധാന പ്രശ്നം . ഭക്ഷണത്തിലൂടെ നമുക്ക് കൊളെസ്റ്ററോൾ കിട്ടുന്നുണ്ട് . എന്നാൽ പ്രധാനമായും മറ്റു കൊഴുപ്പുകളിൽ നിന്ന് ശരീരം തന്നെ […]

Read More

ഷര്‍ട്ടൂരിയാലുള്ള ഗുണവും പടങ്ങള്‍ കയറ്റിയ സ്കാനുകളും

  രാവിലെ ഫുള്‍‌സ്ലീവ് ഷര്‍ട്ടും പാന്റ്സും കയറ്റി , പാന്റ് ഇന്‍സര്‍ട്ട് ചെയ്യണം. ഷൂസും സോക്സും ഇടണം. കയ്യിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വക്കും. ഫുള്‍‌സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണു ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്റ്റ് ആണു. അതുകൊണ്ട് തന്നെ വാച്ചിടാറില്ല. ഒരു ജീന്‍സും ടീഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ ഭാര്യ സമ്മതിക്കുകയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റ് ആവും. ഒരു ഡോക്ടര്‍ […]

Read More