Dr. Surendran and wife Meera were friends of my father. They wanted to immigrate to the USA. Everything was ready for them. But they delayed the journey till their only daughter Prabha was five years old. As medical people, they believed that in the first five years the child’s basic attitudes and personality were set. […]
Category: Rational ruminations
കുരിശും പശുവും പടച്ചോനും – ഒരു ലിബറൽ വീരഗാഥ
അതായത് – ലക്ഷ ക്കണക്കിന് വർഷങ്ങൾ ആയല്ലോ മനുഷ്യ രാശി ഉണ്ടായിട്ട് . തുണി ഉടുത്തവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . പത്തിരുന്നൂറു പേരുള്ള ഗോത്രങ്ങൾ . അനേക ലക്ഷം ഭാഷകൾ . ഇങ്ങനെ നടക്കും , ആണും പെണ്ണും . പിന്നെ കുട്ടികളും . ഈ ഗോത്രങ്ങൾ തമ്മിൽ കച്ചവടം ഒക്കെ നടക്കും കേട്ടോ . എന്നാൽ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ് – കൊല്ലൽ ! രാത്രിയിൽ അടുത്ത ഗ്രാമത്തെ ആക്രമിക്കുക . ആണുങ്ങളെ കൊല്ലുക […]
ഞാൻ ഒരു ഭയങ്കരൻ – ഒലക്കേടെ മൂഡ് : (അഥവാ ഒരു ജഗതിക്കവിത)
പലപ്പോഴും പതിനഞ്ചും ഇരുപതും ഇരുപത്തഞ്ചും വയസ്സിലേക്ക് തിരിച്ചു പോവാൻ തോന്നാറുണ്ട് . വേറൊന്നിനുമല്ല – അന്നത്തെ വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ : ഞാൻ ആണ് പ്രപഞ്ചത്തിന്റെ സെന്റർ എന്ന് എനിക്ക് ഉറപ്പായിരുന്നു . കോപ്പർ നിക്കസിനോട് പൂവാൻ പറേ ഷ്ട . ഞാൻ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് തന്നെ . മോഡൽ സ്‌കൂൾ എന്ന സർക്കാർ സ്‌കൂളിൽ പഠിച്ചിട്ടാണ് എനിക്ക് എംബിബിസ് കിട്ടിയത് . പിന്നെ സ്വന്തം ശ്രമം കൊണ്ടാണ് ട്രെയിനിങ്ങും […]
നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും
ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് . ഇവയിലെല്ലാം ഏറ്റവും […]
ആദവും പ്രസവവും ഹവ്വയുടെ കുലുങ്ങി കുലുങ്ങിയുള്ള നടപ്പും :
പ്രകൃതി വാസിയോം ഓർ മേരെ പ്യാരേ ദോസ്‌തോം ; ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയും ആയി സൃഷ്ടിച്ചു . ബല്ലാത്ത ചെയ്തതായി പോയീന് . സമാധാന പ്രിയനായിരുന്നു ദൈവം . എന്നാലും ഈ കാര്യത്തിൽ അദ്ദഹത്തിനു ഒരു കാല്കുലേഷൻ മിസ്റ്റേക്ക് പറ്റി . എന്നാലും ഏദൻ തോട്ടം തന്നു – സ്വർഗം തന്നെ . നാണമില്ലാത്തതിനാൽ തുണി ഉടുക്കാതെ ആദവും ഹവ്വയും നടന്നു . അതോണ്ടാണോ എന്നറിയില്ല , ഹവ്വ പെട്ടന്ന് തന്നെ ഗർഭിണിയായി […]